നജീബ് കാന്തപുരത്തിനെതിരെ പരാതിയുമായി ലീഗ് മടവൂർ പഞ്ചായത്ത് കമ്മിറ്റി
യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പരാതിയുമായി ലീഗ് മടവൂർ പഞ്ചായത്ത് കമ്മിറ്റി. യോഗ്യതയില്ലാത്ത റംസീന നരിക്കുനിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് അന്വേഷിക്കണമെന്ന് ആവശ്യം. നജീബ് പ്രതിനിധിയായ ...