‘ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല’; ലീഗിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
മുസ്ലിം ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല,അതുകൊണ്ട് നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ ശക്തമായ രീതിയിൽ ലീഗിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ...