Muslims

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.  ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും....

വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി കാണാത്തതിനാലാണ് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ബുധനാഴ്ചല ആഘോഷിക്കുന്നത്.....

ചെറിയ ശസ്ത്രക്രിയകള്‍ക്കായി മുസ്ലിങ്ങളോട് ഡോക്ടര്‍മാര്‍ വിശ്വാസത്തിന്റെ ഭാഗമായി നീട്ടി വളര്‍ത്തുന്ന താടി വടിക്കാന്‍ ആവശ്യപ്പെടുന്നതായി റയിസ് ഷെയ്ഖ്

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോകടര്‍മാര്‍ ആവശ്യപ്പെടുന്നുവെന്ന പരാതി നിരന്തരം മുസ്ലിം സഹോദരങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് റയിസ് ഷെയ്ഖ്....

പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവ്; ആശങ്കയിലായി ജീവനക്കാര്‍

ജീവനക്കാര്‍ പൊതു സ്ഥലത്ത് നിസ്‌കരിക്കരുത്. അവരോട് മസ്ജിദില്‍ പോയി നിസ്‌കരിക്കാന്‍ പറയണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.....

ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധം; ഫത്വ വിവാദത്തിലേക്ക്

രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം. ....

യുപിയിലെ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന് ബിജെപി; അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; അധികാരത്തിലേറിയ ബിജെപി തനിനിറം കാണിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍....

‘ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നാലു ഭാര്യമാരും 40 കുട്ടികളും സങ്കല്‍പ്പം’; വര്‍ഗീയ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെതിരെ കേസ്;

ദില്ലി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. മീററ്റ് പൊലീസ് ഐപിസി 298 വകുപ്പുപ്രകാരമാണ്....

വാര്‍ത്തകളോടും മോദി സര്‍ക്കാരിന് അസഹിഷ്ണുത; യോഗ അഭ്യാസകരില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയ വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തു

ദില്ലി: ആയുഷ് മന്ത്രാലയത്തിനു കീഴില്‍ യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിങ്ങളെ എടുക്കില്ലെന്ന വാര്‍ത്ത വിവരാവകാശ രേഖയിലൂടെ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ്....

മുസ്ലിംകള്‍ക്ക് ഫേസ്ബുക്കില്‍ വിലക്കില്ല; ഇസ്ലാമോഫോബിയ കാലത്ത് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്

ലോകത്തെ മുസ്ലിം മതവിഭാഗത്തെ പിന്തുണച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.....

Page 2 of 2 1 2