muthalapozhi

‘ഡ്രഡ്ജിംഗ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു’; മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല

മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല. ഉദ്യോഗസ്ഥരെയും ഡ്രെഡ്ജിങ് സ്റ്റാഫിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാലാണ് ഡ്രഡ്ജിംഗ് ഇന്ന് നിർത്തിവെച്ചത്. കയ്യേറ്റ ശ്രമം....

മുതലപ്പൊഴി: പൊഴിമുറിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പരിഹാരമാകുന്നത് മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രശ്നത്തിന്

തിരുവനന്തപുരം മുതലപ്പൊഴിയിലെ പൊഴിമുറിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. കായലിൽ നിന്നും....

മുതലപ്പൊഴി മത്സ്യബന്ധനം; സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ്....

മുതലപ്പൊഴിയിൽ ഇന്ന് പൊഴി മുറിക്കില്ല; സമരക്കാരുമായി ചർച്ച നടത്തി

മുതലപ്പൊഴിയിൽ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പൊഴി മുറിക്കൽ നടപടികൾ തുടങ്ങാനായില്ല. ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ സമരക്കാരുമായി സംസാരിച്ചു. നാല്....

മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും

മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊഴിമുറിക്കൽ തുടങ്ങും. മണൽ നീക്കത്തിന് കൂടുതൽ....

മുതലപ്പൊഴിയിൽ നാളെ പൊഴി മുറിക്കും

മുതലപ്പൊഴിയിൽ പൊഴി മുറിക്കാനുള്ള തീരുമാനവുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. നാളെ രാവിലെ മുതൽ പൊഴി മുറിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ....

‘ഒരാഴ്ചയ്ക്കുള്ളില്‍ മത്സ്യബന്ധനം നടത്താം’; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗിൽ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നു. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍....

മുതലപൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടി; മത്സ്യത്തൊഴിലാളികള്‍ തീരം വിട്ടുപോകുന്നു

മുതലപൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തീരം വിട്ടുപോകുന്നു. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കാന്‍ കഴിയാത്ത വിധം....

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ വള്ളവും മറിഞ്ഞു ; ആളപായമില്ല

മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ വള്ളവുമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളത്തിൽ മൂന്നു പേരും, മറൈൻ....

മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണു. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി. 11 പേരെ ചിറയിൻകീഴ് താലൂക്ക്....

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരു മരണം

മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒരാൾ കടലിലേക്ക് തെറിച്ച് വീണു.തെറിച്ച് വീണ....

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെയായിരുന്നു അപകടം. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി....

അപകടങ്ങൾ തുടർക്കഥയാക്കി മുതലപ്പൊഴി

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം. മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 4 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മത്സ്യബന്ധനശേഷം....

മുതലപ്പൊഴി വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി

മുതലപ്പൊഴിയിൽ പ്രധാന റോഡിൽ നിന്നും വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി. മന്ത്രി സജി....

മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും

മുതലപ്പൊഴിയില്‍ കല്ലും മണ്ണും നീക്കുന്ന നടപടി ഇന്ന് തുടങ്ങിയേക്കും. വിഴിഞ്ഞത്ത് നിന്ന് എസ്‌കവേറ്ററുകള്‍ അദാനി ഗ്രൂപ്പ് മുതലപ്പൊഴിയില്‍ എത്തിച്ചു. ലോംഗ്....

‘ഹാർബർ അടച്ചിടില്ല, അടിഞ്ഞ കല്ലും മണ്ണും നീക്കണം’: മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ വേണമെന്ന് അദാനി ഗ്രൂപ്പിനോട് സർക്കാർ

മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം . ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അദാനി....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.....

മുതലപ്പൊഴിയിൽ പ്രശ്നപരിഹാരം; മന്ത്രിതല ചർച്ച ഇന്ന്

മുതലപ്പൊഴിയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഇന്ന്. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി,....

മുതലപ്പൊഴിയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരെ മുതലപ്പൊഴിയില്‍ മീന്‍പിടുത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

മുതലപ്പൊഴി ബോട്ട് അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ALSO READ: ബംഗാളിൽ....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു, ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. ALSO....

Muthalapozhi: മുതലപ്പൊഴി അപകടം; ഒരു മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി(Muthalapozhi) തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ലഭിച്ചത്.....