muttil case

മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി

മുട്ടില്‍ മരംമുറി കേസില്‍ റോജി അഗസ്റ്റിനടക്കം 35 പേര്‍ക്കെതിരെ പിഴചുമത്തി റവന്യൂവകുപ്പ്. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമാണ് പിഴയടയ്ക്കാന്‍....

മുട്ടിൽ മരം മുറി കേസ്; ഓരോ മരം മുറിയിലും വില നിർണ്ണയം നടത്താൻ വനം വകുപ്പിന്‌ നിർദ്ദേശം

മുട്ടിൽ മരം മുറി കേസിൽ റവന്യൂ വകുപ്പ്‌ നടപടികൾ ശക്തമാക്കുന്നു.മുഴുവൻ കേസുകളിലും കെഎൽസി നിയമപ്രകാരം പിഴ ചുമത്തുന്നതിന്‌ ഓരോ മരം....

മുട്ടിൽ മരം മുറി കേസ്; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും, മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ.....

മുട്ടില്‍ മരംമുറി; കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

മുട്ടില്‍ മരംമുറി വിഷയത്തില്‍ കുറ്റവാളികളെ സംരക്ഷിയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫോട്ടോയും ആരെയും സംരക്ഷിക്കില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.....

മുട്ടില്‍ മരം മുറി കേസ്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടില്‍ മരം മുറി കേസിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കുമനുസരിച്ച്‌ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന്‌ വനം വകുപ്പ് മന്ത്രി....

മുട്ടില്‍ മരം മുറി; പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍

മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ബത്തേരി ഒന്നാം....

സർക്കാരിന് അനധികൃത മരം മുറി നടത്തിയ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല; മന്ത്രി കെ രാജന്‍ 

സർക്കാരിന് അനധികൃത മരം മുറി നടത്തിയ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ.  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത അന്വേഷണം....

മുട്ടില്‍ മരം മുറി; വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി

മുട്ടില്‍ മരം മുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത്.....

മുട്ടില്‍ മരം മുറി കേസ്; അന്വേഷണസംഘം ഇന്ന് വയനാട്ടില്‍

മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും, ഐജി എസ്....