മൂവാറ്റുപുഴ പൊതുശ്മശാന അറ്റകുറ്റപ്പണികളില്‍ അഴിമതി; ഡി വൈ എഫ് ഐ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപ്പണികളില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.....


