ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ജനവിധി അംഗീകരിക്കുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. പരാജയം പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും....
MV Govindan
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ അനുശോചനം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. അഹമ്മദാബാദിലുണ്ടായ വിമാനാപകടം അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം....
തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷനെന്ന കെസി വേണു ഗോപാലിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന്റെ കാലത്ത്....
നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആവേശമാണ് ഉണ്ടായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ....
മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഹബ്ബാണ് കേരളം എന്ന പ്രചാരണം തെറ്റാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഉള്ളിൽ തട്ടുന്ന ബോധവത്ക്കരണമാണ് മയക്കു....
രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനമായി ഇനി നിലമ്പൂര്‍ മാറും. നിലമ്പൂരില്‍ നടക്കുക എല്‍ഡിഎഫ്-യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടം. മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി....
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.....
പഹൽഗാം ഭീകരാക്രമണത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നതായും അക്രമത്തിന് നേതൃത്വം നൽകിയ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടതുണ്ടെന്നും എംവി ഗോവിന്ദൻ....
പ്രതീക്ഷകൾ പകരുന്ന ഉയർത്തെഴുന്നേൽപ്പിന്‍റെ സ്മരണയാണ് ഈസ്റ്ററെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞു.....
ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നതിന് ഭരണഘടനാപരമായി എല്ലാ അംഗീകാരങ്ങളും നേടിയ സിനിമ ജനങ്ങള്‍ കാണുമ്പോള്‍ അതില്‍ നിന്നും ദൃശ്യങ്ങള്‍ മാറ്റണമെന്ന് പറയുന്നത് ജനാധിപത്യത്തിന്....
ദേശാഭിമാനിക്ക് പിറന്ന മണ്ണിൽ പുതിയ ആസ്ഥാന മന്ദിരം. കോഴിക്കോട് പന്തീരാങ്കാവിൽ പുതുതായി നിർമ്മിച്ച ഓഫീസ് സമുച്ഛയം മുഖ്യമന്ത്രി പിണറായി വിജയൻ....
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും പാർട്ടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെഎം തിവാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന....
മാധ്യമങ്ങളോടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ ഭീഷണി ബിജെപിയുടെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്ന് പറഞ്ഞതിൻ്റെ മറ്റൊരു....
തൃശൂർ: ബിജെപിയിൽ കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ....
തിരുവനന്തപുരം: രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം....
വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഈ....
ലോക പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാരയുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് പോലും....
സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചിക്കുകയും ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....
എൽഡിഎഫ് സർക്കാർ എല്ലാ ചികിത്സാരീതികളെയും ഒരുപോലെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വലിയ പ്രചാരവേല നടന്നുവരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും വലിയ....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് സഹകരണ മേഖലയ്ക്കെതിരായ നടപടികൾ ആസൂത്രണം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ലക്ഷ്യം പുതുപളളി ഉപതെരഞ്ഞെടുപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം....