വർഗ്ഗീയതയെ നേരിടാൻ നിലവിൽ കോൺഗ്രസിനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
വർഗ്ഗീയതക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടികളാണ് സിപിഐഎമ്മും സിപിഐയും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.വർഗ്ഗീയതയെ നേരിടാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനാകില്ല. വർഗ്ഗീയതക്കെതിരെ യോജിക്കാൻ ...