റെയില്‍വേ ഭൂമി കൈമാറ്റത്തില്‍ നിന്ന് പിന്‍മാറണം എം വി ജയരാജന്‍
കണ്ണൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ വിഷയത്തില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം ...