Governor: മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് അധികാരമില്ല; എം വി ശ്രേയാംസ് കുമാർ
ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ(Governor) ശ്രമിക്കേണ്ടെന്ന് എൽ ജെ ഡി(ljd) സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. പ്ലഷർ എന്നത് ഗവർണറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടം ...