ശബരിമല തീർത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്
ശബരിമല തീർത്ഥാടന വാഹനങ്ങളുടെ തിരക്കേറിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. തീർത്ഥാടന കാലത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നത്. തീർത്ഥാടന കാലത്ത് ...