യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു.....
#mvgovindanmaster
കൊടകര കുഴൽപ്പണക്കേസ്, എതിർ പാർട്ടികൾക്കെതിരെ ഇഡിയെ ഉപയോഗിച്ച് അന്വേഷിക്കുന്നവർ ഇപ്പോൾ അന്വേഷിക്കാത്തതെന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.....
നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നും എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും....
നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. ALSO READ: നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി....
കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് ഇത്തവണ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍.....
മനുഷ്യ സമൂഹത്തോട് തന്നെ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലീങ്ങളോടും, ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും....
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന്....
വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടമാണ് ബി ജെ പി സ്ത്രീ സംവരണം കൊണ്ടുവരുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.....
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....
ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത്....
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ....
കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ സംസ്ഥാനത്തിന് വേണ്ടി വാദിക്കാതെ മോദി സര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്ക് ചൂട്ടുപിടിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
പാചകവാതക വില വര്‍ദ്ധനവ് ജനദ്രോഹമെന്നും സാധാരണ ജനങ്ങളുടെ അടുക്കളക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ പ്രയോഗമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....
ഇഡി നടപടികളില്‍ ഒരു ഭയവുമില്ലെന്നും കേരളത്തില്‍ ഇഡി-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ആ കൂട്ടുകെട്ടിന്റെ....
ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ത്രിപുരയില്‍ നടപ്പാക്കിയത് അര്‍ദ്ധ ഫാസിസ്റ്റ് രീതിയെന്നും ത്രിപുരയിലെ കാര്‍ഷികമേഖലയാകെ ബി ജെ....
ആര്‍ എസ് എസും ബി ജെ പിയും ചേര്‍ന്ന് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാക്കുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയെന്ന് സി പി ഐ....
വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 2025ഓടു....
ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഈ മാധ്യമങ്ങള്‍ക്ക് മുതല്‍മുടക്കുന്നവര്‍ കോര്‍പ്പറേറ്റുകള്‍....
വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ അല്ലെന്നും മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്നും സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം....
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സി പി ഐ....
ആധുനിക കേരളത്തെ രൂപപ്പെടുത്താൻ നാരായണ ഗുരുവിന്റെ ആശയത്തിന് കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.ശിവഗിരി തീർത്ഥാടന സമാപന....
മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിനെ തിരുത്തുന്ന നിലയില്‍ ലീഗ്....
ബിജെപിയും(BJP) ആര്‍എസ്എസ്സും(RSS) കേരളത്തെ ലക്ഷ്യം വെക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). ബി ജെ....
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ(V S Achuthanandan) സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M....