സൈനിക ഭരണത്തിലുള്ള മ്യാന്മറിൽ സൈന്യം നടത്തുന്ന ക്രൂരതകൾക്ക് അറുതിയില്ല. വടക്കേ മ്യാന്മറിലുള്ള സാഗൈങ്ങിലെ ഒരു ചായക്കടയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ....
Myanmar
മ്യാന്മറിൽ ബുദ്ധിസ്റ്റുകളുടെ ഉത്സവത്തിനിടെ സൈന്യത്തിന്റെ ക്രൂരത. പറന്നെത്തിയ പരാഗ്ലൈഡർ ആൾക്കൂട്ടത്തിലേക്ക് വർഷിച്ച ബോംബ് പൊട്ടി കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു.....
മ്യാൻമറിൽ സൈന്യവും ഗോത്ര സൈനിക സംഘമായ അരക്കൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നടന്ന വ്യോമാക്രമണത്തിൽ 19 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു.....
മ്യാന്‍മറിന്റെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമത വിഭാഗമായ അരാക്കന്‍ ആര്‍മി (എ എ). രാജ്യത്തെ ആഭ്യന്തരയുദ്ധത്തെയും....
മ്യാന്മറിൽ സോഷ്യൽ മീഡിയ വഴി ഭൂകമ്പമുണ്ടാകുമെന്ന് പ്രവചിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ 21 കാരനായ ജ്യോതിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീണ്ടും....
മ്യാൻമറിൽ ഭൂകമ്പം പ്രവചിച്ച് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ടിക്ടോക് ജ്യോതിഷി അറസ്റ്റിൽ. 300,000ത്തിലധികം ടിക് ടോക്ക് ഫോളോവേഴ്‌സുള്ള ജോൺ മോ തെ....
മ്യാൻമറില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മധ്യ മ്യാൻമറിലെ ചെറിയ നഗരമായ മൈക്‌തിലയ്ക്ക്....
7.7 തീവ്രത രേഖപ്പെടുത്തിയ മ്യാന്‍മാറിലുണ്ടായ ഭീകരമായ ഭൂകമ്പം 334 ആറ്റംബോംബുകള്‍ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സാണ് ഇക്കാര്യം....
മ്യാൻമാറിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. 1644 മരണമാണ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 3,408 പേർക്കാണ്....
ജനങ്ങളെ ആശങ്കയിലാഴ്ത്തി മ്യാന്‍മറില്‍ ഭൂചലനം. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളി രാവിലെ 10.02....
മ്യാൻമറിൽ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. 89 പേരെ കാണാനില്ലെന്നാണ്....
ഓണ്‍ലൈന്‍ വിസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നും തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ട് സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി....
മ്യാന്‍മാറില്‍ വിമത സേനയും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളും സൈനികരും അഭയം തേടി ഇന്ത്യയിലേക്ക്. ഈ സാഹചര്യത്തില്‍....
നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ, ഇംഫാല്‍ എന്നിവടങ്ങളില്‍ നിന്നും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 75....
2023ല്‍ ഏറ്റവും കൂടുതല്‍ ഓപിയം (കറുപ്പ്) ഉത്പാദിപ്പിക്കുന്ന രാജ്യമായി മ്യാന്‍മാര്‍. അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാന്‍മാര്‍ മുന്നിലെത്തിയിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ കറുപ്പ്....
മണിപ്പൂർ സംഘർഷത്തിന് കാരണം മ്യാൻമാറിൽ നിന്നുള്ള നുഴഞ്ഞ് കയറ്റമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി....
മ്യാന്മർ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുമെന്ന് മ്യാന്മർ പട്ടാള ഭരണകൂടം.....
ത്രിരാഷ്ട്ര ഫുട്‌ബാള്‍ ടൂര്‍ണമെന്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലാംപാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ മ്യാൻമറിനെ....
മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു. മുഖത്ത് ഗുരുതര പരിക്കേറ്റ യാത്രക്കാരനെ വിമാനം ലോയിക്കാവില്‍ ലാന്‍ഡ് ചെയ്തയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
അഴിമതിക്കേസിൽ മ്യാൻമർ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന്....
തായ്ലന്‍റിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച മ്യാന്‍മര്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈന്യം. കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍....
വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ നാലോടെ കാച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത്....
മ്യാൻമറിലെ മനുഷ്യാവകാശ പ്രവർത്തക ഓങ് സാൻ സൂചിക്ക് നാല് വർഷം ജയിൽ ശിക്ഷ. സൈന്യത്തിനെതിരെ ജനവികാരം സൃഷ്ടിച്ചുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ....
മ്യാന്‍മര്‍ വീണ്ടും ഒരു പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു.ജനങ്ങള്‍ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ജനാധിപത്യ ഭരണത്തില്‍ നിന്നും പട്ടാളഭരണത്തിലേക്ക് മാറി.ഇത്രപെട്ടെന്ന് ഒരു അട്ടിമറിനീക്കം മ്യാന്‍മര്‍....


