എൻ ഭാസുരാംഗന്റെ മാറാനല്ലൂർ ക്ഷിര സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു
കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ മുഖ്യപ്രതി എൻ. ഭാസുരാംഗനെ മാറാനല്ലൂർ ക്ഷിര സഹകരണ സംഘം ഭരണ സമിതി....