N K Premachandran

കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കി ഇറക്കുമതി ചുങ്കം അഞ്ച് ശതമാനം ഉയര്‍ത്തിയതിന് പിന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍റെ ഇടപെടല്‍ ഉണ്ടായെന്ന് ബിജെപി നേതാവ്

കശുവണ്ടി മേഖലയിൽ ട്രേഡർമാരെ തകർക്കാനാണ് പ്രേമചന്ദ്രൻ ബിജെപി സർക്കാരിൽ സ്വാധീനം ചെലുത്തിയതെന്നും എം.എസ് ശ്യാംകുമാർ വെളിപ്പെടുത്തി....

പ്രേമചന്ദ്രനെ പിന്‍തുണച്ച് കൊല്ലത്ത് ബിജെപിയുടെ ഫ്ലക്സ് ബോര്‍ഡ്

പ്രേമചന്ദ്രന് ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് പ്രേമചന്ദ്രനു വേണ്ടി ബിജെപിയുടെ വക പരസ്യം....

ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന പ്രേമചന്ദ്രന്‍റെയും കൂട്ടരുടേയും അ‍വശ്യം കശുവണ്ടി രംഗത്തെ ട്രേഡര്‍മാരെ ഒ‍ഴിവാക്കാന്‍: മേ‍ഴ്സിക്കുട്ടിയമ്മ

15 വരെയുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക വരുന്ന ഏപ്രിലിൽ 2 കുടിശ്ശികൂടി നൽകുന്നതോടെ യാഥാർത്ഥ്യമാകും....

സുപ്രീം കോടതി വിധിക്കും ലിംഗനീതിക്കും ഒപ്പമാണ് ആര്‍എസ്പി; ശബരിമല വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി....

കേരളീയരുടെ സാമാന്യ യുക്തിയെ പരിഹസിക്കരുത്; എന്‍കെ പ്രേമചന്ദ്രനും തിരുവഞ്ചൂരിനും മറുപടിയുമായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍

എന്‍.കെ പ്രേമചന്ദ്രനും തിരുവഞ്ചൂരിനും മറുപടിയുമായി കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍.....

Page 2 of 2 1 2