പരാതികൾക്ക് പിന്നാലെ പരാതി, സമൂഹമാധ്യമങ്ങളിൽ എൻ ശക്തൻ്റെ ശബ്ദരേഖ പ്രചരിക്കുന്നു. തെരഞ്ഞെടുപ്പിലെ തന്റെ തോൽവിയ്ക്ക് പിന്നിൽ വി എസ് ശിവകുമാറാണെന്ന്....
N Sakthan
പാര വച്ച് തോൽപ്പിച്ചത് വി എസ് ശിവകുമാർ;എൻ ശക്തന്റെ ശബ്ദരേഖ പുറത്ത്
‘ഞാൻ രാജിവെച്ചിട്ടില്ല’ :നേതൃത്വത്തെ കണ്ടപ്പോൾ രാജിയിൽ നിന്ന് മലക്കം മറിഞ്ഞ് എൻ ശക്തൻ
രാജിവച്ചു എന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ. നേതാക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജിവച്ചില്ല....
അശക്തനായി ശക്തൻ: ‘ഡിസിസി അധ്യക്ഷ പദവിയിൽ തുടരാൻ താത്പര്യമില്ല’; തന്നെ ഒഴിവാക്കി തരണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ച് എൻ ശക്തൻ
തിരുവനന്തപുരത്ത് പാലോട് രവി രാജിവെച്ച ഒഴിവിൽ പകരമെത്തിയ എൻ ശക്തനും അധ്യക്ഷന്‍റെ കസേരയിൽ താത്പര്യമില്ല. ഡിസിസി അധ്യക്ഷ പദവിയിൽ തുടരാൻ....
കാട്ടാക്കടക്കാരെ മണ്ടന്മാരാക്കാന് നോക്കരുത് സ്പീക്കറേ; പൊളിഞ്ഞ റോഡിന് മധ്യത്ത് വെള്ള വരച്ച് സ്പീക്കര്‍ എന്‍ ശക്തന്റെ ന്യൂജെന്‍ വികസനം; പൊളിച്ചടുക്കി നാട്ടുകാര്‍
കാട്ടാക്കട പഞ്ചായത്തിലെ കിള്ളി കുരിശടി ജംഗ്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം....
എന്‍ ശക്തന്‍ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് വിഎസ്; ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ ശക്തന്‍ കോണ്‍ഗ്രസിന്റെ വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ചു
നാണമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാമെന്നും വിഎസ്....
ചെന്നിത്തലയുടെ ദോശ പരാമര്‍ശം; സഭയില്‍ നിന്ന് വിട്ടുനിന്ന് സ്പീക്കറുടെ പ്രതിഷേധം; അനുനയശ്രമവുമായി കെസി ജോസഫും പാലോട് രവിയും; സ്പീക്കറെ അധിക്ഷേപിച്ചിട്ടില്ലെന്ന് ചെന്നിത്തല
ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാ നടപടികള്‍ നിയന്ത്രിക്കുന്നത്.....
ജോര്‍ജിന്റെ അയോഗ്യത: വക്കത്തിന് മറുപടിയുമായി സ്പീക്കര്‍; നടപടി പൂര്‍ണ്ണ ബോധ്യത്തോടെയെന്ന് എന്‍ ശക്തന്‍
ഏത് സാഹചര്യത്തിലാണ് വക്കം പുരുഷോത്തമന്റെ മറുപടിയെന്ന് അറിയില്ലെന്നും സ്പീക്കര്‍ ....


