Nabeesa

‘നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല’,ഷാഫി സ്ഥിരം മദ്യപാനി; പ്രതികരിച്ച് ഭാര്യ നബീസ

ഷാഫി സ്ഥിരം മദ്യപാനിയും വഴക്കാളിയുമാണെന്ന് ഭാര്യ നബീസ കൈരളിന്യൂസിനോട് പ്രതികരിച്ചു. മദ്യപിച്ച് വന്ന് തന്നെയും മര്‍ദ്ദിക്കാറുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊലപാതകം....