Nadapuram Perode river accident

പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒ‍ഴുക്കിൽപ്പെട്ടു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട് നാദാപുരം പേരോട് പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. പുളിയാവ് സ്വദേശി അൻസാർ, ഭാര്യ സുഹദ,....