R Madhavan : നമ്പി നാരായണനെ അനുകരിക്കുന്ന കുട്ടിയുടെ വീഡിയോയിൽ പ്രതികരണവുമായി ആർ മാധവൻ; ‘ഇത് മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്’
സ്‌കൂൾ മത്സരത്തിൽ നിന്ന് ഒരു കുട്ടി ഡോ. നമ്പി നാരായണന്റെ വേഷം ധരിച്ച് സെന്റർ സ്റ്റേജിൽ കയറി ചെറിയ പ്രസംഗം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സന്തോഷത്തോടെ ...