ബെംഗളൂരു നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി
ബെംഗളൂരുവിൽ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ മോശമായി സ്പര്‍ശിച്ചുവെന്ന് പരാതി. മുത്തപ്പ (55) എന്നയാളാണ് യുവതിയെ സ്പര്‍ശിച്ചതെന്ന് കണ്ടെത്തുകയും പിന്നാലെ....


