NANATHANCODE MURDER

ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും കൊന്നുതള്ളി; എന്താണ് ആസ്ട്രൽ പ്രൊജക്ഷൻ

നന്ദൻകോട് കൊലപാതകക്കേസിൽ വിധി വന്നിരിക്കുകയാണ്. 2017 ഏപ്രിൽ അഞ്ചിന് കേരളത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊല കേസിൽ പ്രതിയായ കേദൽ ജിൻസൻ രാജ....