nandini

‘നന്ദിനി’ക്കെതിരെ വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങി ക്ഷീരകര്‍ഷകര്‍

‘നന്ദിനി’ക്കെതിരെ പ്രതിഷേധം ശക്തമാക്കി ക്ഷീരകര്‍ഷകര്‍ . വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാന്‍....