Sita Ramam: സീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; ‘നന്ദി ബ്രദർ’ എന്ന് ദുൽഖർ
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ(Dulquer Salmaan), മൃണാള്‍ താക്കൂര്‍ ചിത്രമാണ് സീതാ രാമം(Sita Ramam). 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ...