Nanjiyamma:നഞ്ചിയമ്മ ആല്‍ബര്‍ട്ട് ഡോക്കിലേക്കും;ചിത്രങ്ങള്‍ വൈറല്‍
(Nanjiyamma)നഞ്ചിയമ്മ അട്ടപ്പാടിയില്‍ നിന്നും ആല്‍ബര്‍ട്ട് ഡോക്കിലേക്കും! ആകാശ നഗര കാഴ്ചകളുടെ ലണ്ടന്‍ ഐ യിലേക്കും, ടവര്‍ ബ്രിഡ്ജിലേക്കും ബക്കിങ്ഹാം പാലസിലേക്കുമുള്ള നഞ്ചിയമ്മയുടെ യാത്രകളില്‍ നിറപുഞ്ചിരിയുടെ പൂനിലാവുണ്ട്. കൗതുകങ്ങളുടെ ...