നന്തൻകോട്ട് കൊല്ലപ്പെട്ടത് ദമ്പതികൾ അടക്കം നാലുപേർ; മൃതദേഹങ്ങൾക്കു രണ്ടുദിവസത്തിലേറെ പഴക്കം; രണ്ടു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല; പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടു
ഡോക്ടർ ജീൻ പദ്മ, ഭർത്താവ് രാജ് തങ്കം എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു....