Supreme Court: സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്‍; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി ...