narcotics

പിടിച്ചെടുത്ത കഞ്ചാവും , മയക്കുമരുന്ന് ഉത്പന്നങ്ങളും കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ച് പോലീസ്

എറണാകുളം റേഞ്ചിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവും , മയക്കുമരുന്ന് ,പുകയില ഉത്‌പന്നങ്ങളും കത്തിച്ച് നശിപ്പിച്ച് പോലീസ്.41 കിലോഗ്രാം കഞ്ചാവ് ,....

കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ്....

തലസ്ഥാനത്ത് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളുമായി നാ​ലം​ഗ​സം​ഘം പിടിയില്‍

തിരുവനന്തപുരത്ത് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളുമായി നാ​ലം​ഗ​സം​ഘം പിടിയില്‍.  മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം.​ഡി.​എം.​എ​യും എ​ല്‍.​എ​സ്.​ഡി​യും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന സം​ഘത്തെയാണ് പൊ​ലീ​സ് അറസ്റ്റുചെയ്തത്.....

വ​ന്‍ ​ല​ഹ​രി ​മ​രു​ന്ന് വേ​ട്ട; കൊ​ച്ചി​യി​ല്‍ രണ്ടു പേര്‍ പിടിയില്‍

കൊ​ച്ചി​യി​ല്‍ വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.....