Narendra Modi | Kairali News | kairalinewsonline.com
Thursday, January 28, 2021
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

  കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക റാലികള്‍. ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ...

“പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും”:സ്വാമി സന്ദീപാനന്ദഗിരി

“പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും”:സ്വാമി സന്ദീപാനന്ദഗിരി

പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക്‌ ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലി രാജ്യം ഇതുവരെ ...

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ വിമര്‍ശിച്ചുകൊണ്ടും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ...

‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

രാജ്യത്തെ തന്നെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നടക്കുന്നത്. തൊഴുകൈകളോടെ രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ദില്ലി ജനത വരവേല്‍ക്കുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്ക് രാജ്യം സാക്ഷിയായി.കര്‍ഷകര്‍ സഞ്ചരിക്കുന്ന ...

കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ ഗാന്ധി എംപി. വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുന്ന എഐഎഡിഎംകെ ...

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി മമത ബാനര്‍ജിയുടെ പ്രതിഷേധം

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി മമത ബാനര്‍ജിയുടെ പ്രതിഷേധം

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരാക്രം ദിവസ് ആഘോഷങ്ങത്തിലായിരുന്നു ഇരുവരും ...

പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍. സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരേണ്ട സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം. 29നാണ് ബഡ്ജറ്റ് സമ്മേളനം ചേരുക. എന്നാല്‍ ഇത്തവണ ...

ലീഗ് മതമൗലിക വാദത്തിലേക്ക് നീങ്ങുന്നു; മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ നിലപാടെന്നും എ വിജയരാഘവന്‍

പാവപ്പെട്ടവന് നാഴി അരി കൊടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കി; ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത് സാധാരണ മനുഷ്യര്‍ക്കല്ല: എ വിജയരാഘവന്‍

പോരാടുന്ന മനുഷ്യനെ പൊതുസമൂഹത്തില്‍ ആത്മ വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാപ്തനാക്കുന്നതെന്ന് വിജയരാഘവന്‍. ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത് സാധാരണ മനുഷ്യര്‍ക്ക് അല്ല. പാവപ്പെട്ടവന് നാഴി ...

എല്ലാവർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

വിജയ വഴിയില്‍ ഗെയില്‍; കേരളത്തിന്റെ അഭിമാന പദ്ധതി ഗെയില്‍ നാടിന് സമര്‍പ്പിച്ചു; എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് ...

എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം; അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം; കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാവുന്നു

എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം; അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം; കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാവുന്നു

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് ...

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം; പാചക വാതക സിലിണ്ടറിന് 17 രൂപ കൂട്ടി

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം; പാചക വാതക സിലിണ്ടറിന് 17 രൂപ കൂട്ടി

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം. പാചക വാതക വില വര്‍ധിപ്പിച്ചു മോദി സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 17 രൂപയാണ് വര്‍ധിച്ചത്. പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ ...

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ. പള്ളി പിടുത്തം നിര്‍ത്തലാക്കാന്‍ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടതായി യാക്കോബായ സുറിയാനി സഭ പ്രതിനിധി ജോസഫ് മോര്‍ ...

കർഷകരുമായുള്ള ആറാം വട്ട ചർച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസർക്കാർ

കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയാകാമെന്ന് ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

കര്‍ഷക പ്രക്ഷോഭം; മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയാണ് ...

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി; മോദിയ്ക്ക് മറുപടിയുമായി കിസാന്‍ സഭയും

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്നും,  പ്രതിപക്ഷം കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിന് ഇറക്കുന്നുവെന്നും മോദിയുടെ വിമര്‍ശനം. അതേ സമയം മോദിക്ക് മറുപടിയുമായി ...

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ...

‘ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയിലാണ്; ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്’? മോദിക്കെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

‘ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയിലാണ്; ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്’? മോദിക്കെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 1000 ...

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം വികസിക്കുമെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ...

മോദിയെ പുകഴ്ത്തുന്ന വരികൾ ട്വീറ്റിൽ നിന്നും  ഒഴിവാക്കി ആനന്ദ് ശർമ്മ

മോദിയെ പുകഴ്ത്തുന്ന വരികൾ ട്വീറ്റിൽ നിന്നും ഒഴിവാക്കി ആനന്ദ് ശർമ്മ

കൊറോണ വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചായിരുന്നു ആനന്ദ് ശർമ്മയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതെന്ന് ആനന്ദ് ശർമ്മ. ...

മോദി സംസാരിച്ചത് ഒമ്പത് വര്‍ഷം മുമ്പ് രാജ്യം കൈവരിച്ച നേട്ടം; ശാസ്ത്ര നേട്ടങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി; അഭിസംബോധനാ നാടകത്തില്‍ ശാസ്ത്രജ്ഞരുടെ പേരുപോലും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോ‍ഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ കർഷകർക്ക് അവസരങ്ങളും അവകാശവും നൽകിയെന്ന് പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ കർഷകർക്കുള്ള ...

അമേരിക്കയില്‍ ട്രംപിന് അധികാരം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ മോഡിയെയും കാത്തിരിക്കുന്നത് അതുതന്നെ: മെഹബൂബ മുഫ്തി

അമേരിക്കയില്‍ ട്രംപിന് അധികാരം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ മോഡിയെയും കാത്തിരിക്കുന്നത് അതുതന്നെ: മെഹബൂബ മുഫ്തി

അമേരിക്കയില്‍ ട്രംപിന് തിരിച്ചടി ലഭിച്ചെങ്കില്‍ ഇന്ത്യയില്‍ മോഡിക്കും സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ” അമേരിക്കയില്‍ എന്തു സംഭവിച്ചെന്നു ...

ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഇന്ത്യക്കെതിരെ പരാര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഇന്ത്യയെ ...

ഇപ്പോള്‍ ആവശ്യം മോദിയുടെ ധര്‍മ്മോപദേശമല്ല, ശാശ്വതമായ പരിഹാരമാണ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും മറിച്ച് ശാശ്വതമായ പരിഹാരമാണെന്നും കോണ്‍ഗ്രസ് വക്താവ് ...

വി മുരളീധരനെതിരായ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

വി മുരളീധരനെതിരായ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. സ്മിതാ മേനോനെ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ...

പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ

മോദിയുടെ ജന്മദിനം; വൈറലായത് തൊഴിലില്ലായ്മ ദിനാഘോഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങായി ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാഘോഷം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ തുറന്നുകാട്ടാനാണ് മോദിയുടെ ജന്മദിനം തന്നെ ...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും തകര്‍ന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ...

എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക: മന്‍ കി ബാത്തില്‍ മോദി

ദില്ലി: എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുകയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും അപകടസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും പട്ടികള്‍ക്ക് ...

ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദ നിബന്ധനകള്‍; അപേക്ഷയോടൊപ്പം ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ

ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദ നിബന്ധനകള്‍; അപേക്ഷയോടൊപ്പം ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ ഐഡി കാര്‍ഡ് പദ്ധതിയുടെ അപേക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിവാദ നിബന്ധനകള്‍. അപേക്ഷയോടൊപ്പം ജാതി, മതം, രാഷ്ട്രീയ ചായ്വ് എന്നിവ രേഖപ്പെടുത്തണമെന്ന നിര്‍ദേശം ...

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ...

മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

ദില്ലി: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ തരംഗമാകുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം 500 വര്‍ഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ ...

കൊറോണ: കേന്ദ്ര-സംസ്ഥാന മന്ത്രിസഭാ യോഗങ്ങള്‍ ഇന്ന്; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഔദ്യോഗിക തീരുമാനമുണ്ടാവും

കടല്‍ കൊലക്കേസില്‍ കേന്ദ്രം അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെട്ടില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കടല്‍ കൊലക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കത്തിൽ പറയുന്നു. ഈ കേസില്‍ നമ്മുടെ ...

സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വലിയ ...

പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ചൈനീസ് സൈനികരുമായുള്ള ...

രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക്; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിത സമയത്ത്; ജാഗ്രത തുടരണം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉചിതമായ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ ...

ചൈന വിരോധത്തിന്റെ ഇരട്ടത്താപ്പ്; ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് സ്വീകരിച്ചത് 50 കോടി; ടിക് ടോക്ക് 30 കോടി, ഷവോമി 15 കോടി

”പണത്തിന് മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല”: എംബി രാജേഷ്

തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയ കേന്ദ്രസര്‍ക്കാരിനെ ട്രോളി എംബി രാജേഷ്. എംബി രാജേഷിന്റെ വാക്കുകള്‍: നാട്ടുകാരേ നിങ്ങളറിഞ്ഞോ? ...

ചൈന വിരോധത്തിന്റെ ഇരട്ടത്താപ്പ്; ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് സ്വീകരിച്ചത് 50 കോടി; ടിക് ടോക്ക് 30 കോടി, ഷവോമി 15 കോടി

ചൈന വിരോധത്തിന്റെ ഇരട്ടത്താപ്പ്; ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് സ്വീകരിച്ചത് 50 കോടി; ടിക് ടോക്ക് 30 കോടി, ഷവോമി 15 കോടി

ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങി പിഎം കെയേഴ്‌സ് ഫണ്ട്. ചൈനീസ് കമ്പനികളായ ഹുവായ് 7 കോടി, ഷവോമി ...

പൊതുമുതലില്‍ കൈവച്ച് കേന്ദ്രത്തിന്റെ ആദായവില്‍പ്പന

കൊവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്രം

കോവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്ര സര്‍ക്കാര്‍. നാല്‍പ്പത്തിയൊന്ന് കല്‍ക്കരിപാടങ്ങള്‍ സ്വകാര്യമേഖലയ്ക്കായി ലേലത്തിന് വയ്ക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കോവിഡ് ...

രാജ്യം തകരുകയാണ്, നയം മാറ്റൂ മോദീയെന്ന് ഐ എം എഫ്

പിഎം കെയേഴ്സ്; ഓഡിറ്റ് നടത്തുന്നത് ബിജെപിയുടെ സ്വന്തക്കാരന്‍; ഓഡിറ്റിന്റെ വിശ്വാസ്യതയില്‍ സംശയം

ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന വ്യക്തി സ്ഥാപിച്ച സാര്‍ക്ക് അസോസിയേറ്റ്‌സിനെ പിഎം ...

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. ...

മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ...

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ സ്ഥിതി വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. മെയ് ...

കൊവിഡിന്റെ മറവില്‍ പൊതുമേഖലയെ വിറ്റുതുലച്ച് കേന്ദ്രം; കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിക്കും; പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം; 6 വിമാനത്താവളങ്ങള്‍കൂടെ സ്വകാര്യവല്‍ക്കരണത്തിന്‌

തന്ത്രപ്രധാന മേഖലകളുടെ സ്വകാര്യവത്കരണം; കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന

ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ...

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ ശ്രദ്ധയും ...

കൊറോണ: ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി, അടുത്ത ഒരാഴ്ച നിര്‍ണായകം; ഏപ്രില്‍ 20 വരെ കടുത്തനിയന്ത്രണങ്ങള്‍, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്. ഇളവുകള്‍ അനുവദിക്കാന്‍ ...

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന കോവിഡ് കവച് എലിസ ടെസ്റ്റ് കിറ്റിന്റെ ...

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ക്ഷേത്ര ട്രസ്റ്റിന്റെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കിയത് ...

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. 20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട അധിക ഭക്ഷ്യ ധാന്യം ലഭിച്ചില്ലെന്ന് കണക്ക്. ...

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ മൂന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം ശാരീരിക ...

Page 1 of 17 1 2 17

Latest Updates

Advertising

Don't Miss