Narendra Modi

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ....

‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

രാജ്യത്തെ തന്നെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നടക്കുന്നത്. തൊഴുകൈകളോടെ രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ദില്ലി ജനത വരവേല്‍ക്കുന്ന....

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ....

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി മമത ബാനര്‍ജിയുടെ പ്രതിഷേധം

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്....

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം

കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍. സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരേണ്ട സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം. 29നാണ്....

പാവപ്പെട്ടവന് നാഴി അരി കൊടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കി; ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത് സാധാരണ മനുഷ്യര്‍ക്കല്ല: എ വിജയരാഘവന്‍

പോരാടുന്ന മനുഷ്യനെ പൊതുസമൂഹത്തില്‍ ആത്മ വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാപ്തനാക്കുന്നതെന്ന് വിജയരാഘവന്‍. ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത്....

വിജയ വഴിയില്‍ ഗെയില്‍; കേരളത്തിന്റെ അഭിമാന പദ്ധതി ഗെയില്‍ നാടിന് സമര്‍പ്പിച്ചു; എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ്....

എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം; അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം; കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാവുന്നു

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട....

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം; പാചക വാതക സിലിണ്ടറിന് 17 രൂപ കൂട്ടി

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം. പാചക വാതക വില വര്‍ധിപ്പിച്ചു മോദി സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 17 രൂപയാണ് വര്‍ധിച്ചത്. പുതിയ....

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ. പള്ളി പിടുത്തം നിര്‍ത്തലാക്കാന്‍ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടതായി യാക്കോബായ....

കർഷകരുമായുള്ള ആറാം വട്ട ചർച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസർക്കാർ

കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു.....

കര്‍ഷക പ്രക്ഷോഭം; മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ....

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി; മോദിയ്ക്ക് മറുപടിയുമായി കിസാന്‍ സഭയും

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്നും,  പ്രതിപക്ഷം കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിന് ഇറക്കുന്നുവെന്നും മോദിയുടെ....

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന്....

‘ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയിലാണ്; ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്’? മോദിക്കെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍.....

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം വികസിക്കുമെന്നും....

മോദിയെ പുകഴ്ത്തുന്ന വരികൾ ട്വീറ്റിൽ നിന്നും ഒഴിവാക്കി ആനന്ദ് ശർമ്മ

കൊറോണ വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചായിരുന്നു ആനന്ദ് ശർമ്മയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ....

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോ‍ഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ കർഷകർക്ക് അവസരങ്ങളും അവകാശവും....

അമേരിക്കയില്‍ ട്രംപിന് അധികാരം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ മോഡിയെയും കാത്തിരിക്കുന്നത് അതുതന്നെ: മെഹബൂബ മുഫ്തി

അമേരിക്കയില്‍ ട്രംപിന് തിരിച്ചടി ലഭിച്ചെങ്കില്‍ ഇന്ത്യയില്‍ മോഡിക്കും സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ....

ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഇന്ത്യക്കെതിരെ പരാര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയതുമായി....

ഇപ്പോള്‍ ആവശ്യം മോദിയുടെ ധര്‍മ്മോപദേശമല്ല, ശാശ്വതമായ പരിഹാരമാണ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും....

വി മുരളീധരനെതിരായ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. സ്മിതാ മേനോനെ....

മോദിയുടെ ജന്മദിനം; വൈറലായത് തൊഴിലില്ലായ്മ ദിനാഘോഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങായി ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാഘോഷം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാര്‍....

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും....

Page 19 of 54 1 16 17 18 19 20 21 22 54