പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസ്: പിന്നില് ആര്എസ്എസ് അജണ്ടയെന്ന് കോടിയേരി
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില് അടൂര് ഗോപാലകൃഷ്ണന് ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്തതിന് പിന്നില് ആര്എസ്എസ്...
തിരുവനന്തപുരം ബ്യുറോ 2 months ago Comments Read Moreവര്ഗീയവോട്ട് ബാങ്കിനെ ഏകീകരിക്കാന് വേണ്ട ധ്രുവീകരണം സൃഷ്ടിക്കാനാണ് കേന്ദ്രസര്ക്കാര് ദേശീയ പൗരത്വ രജിസ്റ്റര് വിഷയത്തെ ഉപയോഗിക്കുന്നത്: സീതാറാം യെച്ചൂരി
ദേശീയ പൗരത്വ രജിസ്റ്റര്(എന്ആര്സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തില്നിന്ന് കേന്ദ്രസര്ക്കാര് പിന്തിരിയണമെന്ന് മൂന്നുദിവസമായി ചേര്ന്നുവന്ന...
ദില്ലി ബ്യുറോ 2 months ago Comments Read Moreഅടൂര് ഉള്പ്പെടെയുള്ളവര്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാളെ പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്ത് അയക്കും
രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക്...
തിരുവനന്തപുരം ബ്യുറോ 2 months ago Comments Read Moreമോദിയുടെ പരുപാടി തത്സമയം സംപ്രേഷണം ചെയ്തില്ല; ദൂരദര്ശന് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
ചെന്നൈ: ചെന്നൈ ഐഐടിയില് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം...
ന്യൂസ് ഡെസ്ക് 2 months ago Comments Read More‘മോദി ഫൈഡ്’ ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ജോണ് എബ്രഹാം: താരത്തിന്റേത് ആദ്യ രാഷ്ട്രീയപ്രതികരണം
മുംബൈ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള് കേരളം മോദി ഫൈഡ് ആകാത്തത്...
ന്യൂസ് ഡെസ്ക് 3 months ago Comments Read Moreവീണ്ടും മോദി പരാമര്ശം; പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് ശശി തരൂര്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനവും ഹൗഡി മോദി പരിപാടിയും പരാമർശിച്ച് കോൺഗ്രസ്...
വെബ് ഡസ്ക് 3 months ago Comments Read Moreഹൗഡി മോദി പരിപാടി: താങ്കള് അവിടെ പോയത് യുഎസ് തിരഞ്ഞെടുപ്പില് പ്രചാരണം നടത്താനല്ല; മോദിക്കെതിരെ രൂക്ഷ വിമര്ശനം
ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില് അരലക്ഷത്തോളം...
വെബ് ഡസ്ക് 3 months ago Comments Read Moreനിങ്ങള് കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള് മനസ്സിലാക്കാന് തുടങ്ങിയിരിക്കുന്നു; നേതാക്കള്ക്കെതിരെ ഗ്രെറ്റ തന്ബെര്ഗ
കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക...
വെബ് ഡസ്ക് 3 months ago Comments Read Moreമോദിക്കായി വ്യോമപാത തുറക്കില്ല; ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്ശനത്തിനായി വ്യോമപാത ഉപയോഗിക്കാന് അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം...
വെബ് ഡസ്ക് 3 months ago Comments Read Moreഎല്ലാ വകുപ്പുകളിലും ഹിന്ദി നിര്ബന്ധമാക്കാന് നിര്ദേശം; ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന ആര്എസ്എസ് അജന്ഡ നടപ്പാകുമോ?
ഹിന്ദിയെ ദേശീയ ഭാഷയാക്കാന് ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്നത് ആസൂത്രിത നീക്കം. ഒരു രാജ്യം,...
വെബ് ഡസ്ക് 3 months ago Comments Read Moreകരുതൽ ധനം പിൻവലിക്കുന്ന മോദി സർക്കാർ വിത്ത് കുത്തി തിന്നുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ
റിസർവ് ബാങ്കിന്റെ കരുതൽ ധനം പിൻവലിക്കുന്ന മോദി സർക്കാർ വിത്ത് കുത്തി തിന്നുകയാണെന്ന്...
കണ്ണൂര് ബ്യുറോ 3 months ago Comments Read Moreജനകീയ പ്രശ്നങ്ങളില് നിന്ന് ശ്രദ്ധതിരിക്കാന് ആര്എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് കോടിയേരി; കശ്മീര് പ്രശ്നത്തില് കോണ്ഗ്രസ് മരവിച്ചു നില്ക്കുകയാണ്; തരൂരിന്റെ മോദി പ്രശംസ ഭയത്തില് നിന്നും ഉണ്ടായത്
കണ്ണൂര്: ജനകീയ പ്രശ്നങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാന് ആര്എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് സിപിഐഎം...
ന്യൂസ് ഡെസ്ക് 3 months ago Comments Read Moreചാന്ദ്രയാന് 2: ഐഎസ്ആർഒ ദൗത്യം അവസാന നിമിഷം പാളി; വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു; ദൗത്യത്തിന്റെ നാൾ വഴികള് ഇങ്ങനെ….
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ...
വെബ് ഡസ്ക് 3 months ago Comments Read Moreതരൂരിന്റെ മോദി സ്തുതി; നേതാക്കള്ക്ക് അതൃപ്തി; കെപിസിസി വിശദീകരണം തേടും
തിരുവനന്തപുരം: ശശി തരൂര് എം.പിയുടെ മോദി സ്തുതിയില് വിശദീകരണം തേടാന് കെപിസിസി തീരുമാനം....
ന്യൂസ് ഡെസ്ക് 4 months ago Comments Read Moreമോദിയെ ട്രോളി ട്രംപ്; മോദിയുടേത് സൂപ്പര് ഇംഗ്ലീഷ്; പക്ഷെ സംസാരിക്കില്ലെന്നും ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ ട്രോളി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ജി-7...
വെബ് ഡസ്ക് 4 months ago Comments Read Moreമോഡിയെ വീണ്ടും ന്യായീകരിച്ച ശശി തരൂര് കോണ്ഗ്രസിന് തലവേദനയാകുമ്പോള്; മോഡിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കലല്ല കോൺഗ്രസിന്റെ പണിയെന്ന് വേണുഗോപാൽ
മോഡിയെ വീണ്ടും ന്യായീകരിച്ച ശശി തരൂർ എംപിയുടെ നിലപാട് കേരളത്തിലെ കോൺഗ്രസിനും തലവേദനയാകുന്നു....
വെബ് ഡസ്ക് 4 months ago Comments Read Moreമോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംഗ്വിയും
മോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കൾ. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന്...
ദില്ലി ബ്യുറോ 4 months ago Comments Read Moreവെള്ളപ്പൊക്കമുണ്ടായപ്പോള് ഇന്ത്യന് പ്രധാനമന്ത്രി; “മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മ വഴക്കുപറഞ്ഞു”
തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ ഓര്മ്മകള് ഡിസ്കവറി ചാനലിന്റെ മാന് വേഴ്സസ് വൈല്ഡ്...
വെബ് ഡസ്ക് 4 months ago Comments Read Moreമുതലക്കുഞ്ഞുമായി വീട്ടിലെത്തി; അമ്മ വഴക്കുപറഞ്ഞു; ‘അനുഭവങ്ങള്’ പങ്കുവച്ച് മോദി
തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ അനുഭവങ്ങള് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി...
വെബ് ഡസ്ക് 4 months ago Comments Read Moreമോദിയുടെ പരിപാടി ടിവിയില്: മഴയും വെള്ളപ്പൊക്കവും ‘ഒതുങ്ങി’
നാട് മഴക്കെടുതി ദുരിതമനുഭവിക്കുമ്പോള് നരേന്ദ്ര മോദിയുടെ ടെലിവിഷന് പരിപാടിയുടെ പരസ്യം ഫേസ്ബുക്കില് പോസ്റ്റ്...
ന്യൂസ് ഡെസ്ക് 4 months ago Comments Read More
LIVE TV