Narendra Modi – Page 21 – Kairali News | Kairali News Live

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് സ്ഥാനമില്ലെന്ന് മോദി; ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്നും പ്രധാനമന്ത്രി

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്ന് പറഞ്ഞ മോദി, ഏതെങ്കിലും ഒന്നോ രണ്ടോ സംഭവത്തിന്റെ പേരില്‍ ഇവിടെ അസഹിഷ്ണുതയുണ്ടെന്ന് വിളിച്ചു ...

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണത്തില്‍ പൊതിഞ്ഞ് വെംബ്ലി സ്‌റ്റേഡിയം; വെംബ്ലിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും

ലണ്ടന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ത്രിവര്‍ണത്തില്‍ പൊതിഞ്ഞാണ് വെംബ്ലി സ്റ്റേഡിയം നരേന്ദ്രമോദിയെ സ്വീകരിക്കുന്നത്. വെംബ്ലി സ്‌റ്റേഡിയത്തിന്റെ ...

പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന് ഇന്നു തുടക്കം; പ്രതിരോധം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

മോദിയെ പ്രശംസിച്ച് പുസ്തകം എഴുതിയതിന് പണം ലഭിച്ചുവെന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിറം മങ്ങും.

ഹൈക്കോടതി ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും മാണി നരേന്ദ്രമോദിക്ക് പ്രിയങ്കരന്‍; ധനകാര്യമന്ത്രിമാരുടെ സമിതി അധ്യക്ഷന്‍ മാണി തന്നെ; കോടതി പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന നടിക്കുന്ന ബിജെപി നിലപാട് ദുരൂഹം

ദില്ലി: ബാര്‍ കോഴക്കേസില്‍ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കണമെന്നു ഹൈക്കോടതി പരോക്ഷമായി പറഞ്ഞിട്ടും കെ എം മാണി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രിയങ്കരന്‍. കേന്ദ്ര ധനകാര്യ മന്ത്രിമാരുടെ ...

മോഡിയോടൊപ്പം സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടി രൂപ; തന്ത്രം പിഴച്ച പാര്‍ട്ടി സെല്‍ഫി വിത്ത് മോഡി ഉപേക്ഷിച്ചു

നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ

വിദേശയാത്രകൾ തുടരുന്ന പ്രധാനമന്ത്രി; മോഡിയുടെ വിദേശസന്ദർശനം ആസ്പദമാക്കിയ ഗെയിമിന് ജനപ്രീതിയേറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകൾ വിമർശനങ്ങൾക്കും ഒപ്പം പരിഹാസങ്ങൾക്കും ഇടവരുത്തിയിരുന്നു.

ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് എംബി രാജേഷ്; പരിപാടി നടത്താൻ ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പ്

പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്

ബീഫ് കൊലപാതകത്തെ അപലപിച്ച മോഡിക്ക് ഗോധ്ര സംഭവം ഓർമ്മയുണ്ടോ? മോഡിയോട് ശിവസേന

ദാദ്രി ബീഫ് കൊലപാതകത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന.

ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; സംഭവം ദൗർഭാഗ്യകരം; ഇത്തരം സംഭവങ്ങളെ അനുകൂലിക്കില്ലെന്നും മോഡി

സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു

ബിഹാറില്‍ ആദ്യഘട്ടത്തില്‍ വോട്ടുചെയ്തത് 57 ശതമാനം പേര്‍; കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വര്‍ധന

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പേര്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും പോളിംഗില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുമുണ്ട്.

ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ

ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്.

മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം സത്യ നദെല്ലെ കൈ തുടച്ചു; വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലെ കൈ തുടച്ചത് വിവാദമാകുന്നു. ഷേക്ക് ഹാൻഡ് നൽകിയ ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ ...

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി.

തയ്പിച്ചിട്ടു കാര്യമില്ലല്ലോ, നാട്ടുകാരെ കാണിക്കേണ്ടേ? സിലിക്കോണ്‍ വാലിയില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി കുപ്പായം മാറിയത് നാലുതവണ

ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒറ്റദിവസം കുപ്പായം മാറിയത് നാലുതവണയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്

മോഡിയെ രക്ഷിക്കാൻ എഞ്ചിനീയറെ നേർച്ചക്കോഴിയാക്കി ഫേസ്ബുക്ക്; സോഴ്‌സ് കോഡിലെ പിഴവ് സാങ്കേതികമെന്ന് വിശദീകരണം

ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക്, ഫ്രീ ബേസിക്‌സുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക്

മോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി.

മോദിക്ക് കൈകൊടുത്ത സുക്കര്‍ബര്‍ഗിന് ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം; സുക്കര്‍ബര്‍ഗിനെ കൈകഴുകിക്കാന്‍ ഓണ്‍ലൈന്‍ ക്യാംപയ്ന്‍

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നടത്തിയ സുക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ ഇന്ത്യ വന്‍ തട്ടിപ്പ്; നെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കത്തിന് മോഡിയുടെ പച്ചക്കൊടിയെന്ന് ആരോപണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

രാജ്യത്ത് ഏറെ ചര്‍ച്ചയായ നെറ്റ്‌സമത്വം അട്ടിമറിക്കാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആരോപണം

അതിനും പഴി മോഡിക്ക്; ലോകം അവസാനിക്കാതിരിക്കാൻ കാരണം മോഡിയെന്ന് ട്രോൾ; ശമ്പളം കിട്ടില്ല, പണിയെടുത്തത് വെറുതെയെന്ന് ആലോചിച്ചവരും നിരവധി

സെപ്തംബർ 28ന് ലോകാവസാനമാണെന്ന സോഷ്യൽമീഡിയ പ്രഖ്യാപനം അസ്ഥാനത്തായതോടെ ട്രോളുകാരാണ് അത് ഏറ്റുപിടിച്ചത്.

സോഷ്യൽമീഡിയ സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമം; അഞ്ചു വർഷത്തിനുള്ളിൽ വിവരസാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോഡി

ഒരു സർക്കാർ തെറ്റ് ചെയ്യുന്നത് തടയാനും അത് ചൂണ്ടികാണിക്കാനുമുള്ള ശക്തമായ മാധ്യമം ഇന്ന് സോഷ്യൽ മീഡിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ജനം അറിയരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന സമരം; രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 83കാരന്റെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു

സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസുകാരൻ നടത്തുന്ന മരണം വരെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പുതിയ ലോകത്തിന്റെ അയല്‍ക്കാരെന്ന് മോദി; സോഷ്യല്‍ മീഡിയ സാമൂഹിക വിഘാതങ്ങള്‍ മറികടക്കുന്നുവെന്നും പ്രധാനമന്ത്രി

സോഷ്യല്‍മീഡിയ ജനങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള തടസങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ അടക്കം ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി

ഇന്ത്യ അടക്കം നാല് ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്നും മോദി ജി-4 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

സുരേഷ് പ്രഭു റെയില്‍വേയുടെ പ്രഭുവായില്ല; ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളിലും ചെലവു കൂടുന്നതിലും പ്രധാനമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തി

പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി.

അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു; 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു

ചൂലെടുത്ത മോദിക്ക് തൂത്തുവാരാനായില്ല; സ്വച്ഛ് ഭാരത് വമ്പന്‍ പരാജയം

ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയം.

ഹിന്ദി പഠിച്ചത് ചായവിൽപ്പനയ്ക്കിടെ; വരുംകാലത്ത് ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്ന ഭാഷകളിലൊന്ന് ഹിന്ദിയായിരിക്കുമെന്ന് മോഡി

ഗുജറാത്തിൽ കുട്ടിക്കാലത്ത് ചായ വിറ്റു നടന്നിരുന്ന സമയത്താണ് താൻ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

കേന്ദ്രത്തിന് മേൽ ആർഎസ്എസ് പിടിമുറുക്കുന്നു; അയോദ്ധ്യ ക്ഷേത്ര നിർമ്മാണം എത്രയും വേഗം നടപ്പിലാക്കണമെന്ന് മോഡിക്ക് നിർദേശം

ആഭ്യന്തര സുരക്ഷ, ഗ്രാമവികസനം, വിദ്യാഭ്യാസം, വാണിജ്യം, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തുള്ള മൂന്നു ദിവസത്തെ ആർഎസ്എസ് ബിജെപി ഏകോപന സമിതി യോഗം ദില്ലിയിൽ അവസാനിച്ചു. ബിഹാർ ...

4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള 4,300 ...

റെയില്‍വേ സ്വകാര്യവല്‍കരണത്തിലേക്ക്; യാത്രാ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ശിപാര്‍ശ

രാജ്യത്തു സ്വകാര്യ ട്രെയിനുകള്‍ക്കു കളമൊരുങ്ങുന്നു. യാത്രാ ട്രെയിന്‍ സര്‍വീസ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തു. ചരക്കു കടത്തു ...

Page 21 of 21 1 20 21

Latest Updates

Don't Miss