‘ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം’ ; രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കും
വിമര്‍ശനത്തിനൊടുവില്‍ വാക്സിന് നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75% വാക്സിന്, ...