Narendra Modi | Kairali News | kairalinewsonline.com - Part 5
Wednesday, July 8, 2020

Tag: Narendra Modi

രാജീവ് ഗാന്ധിയെ അപമാനിച്ച പരാമര്‍ശം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
മോദിയുടെ മണ്ടന്‍ മേഘ സിദ്ധാന്തം; കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

മോദിയുടെ മണ്ടന്‍ മേഘസിദ്ധാന്തം ആഘോഷമാക്കി സോഷ്യല്‍മീഡിയ; നാണകേടായതോടെ അഭിമുഖം പിന്‍വലിച്ച് കണ്ടംവഴി ഓടി ബിജെപി

മറ്റൊരു ദിവസത്തേയ്ക്ക് ആക്രമണം മാറ്റിയാലോയെന്ന് എന്ന ചിന്ത വിദഗദ്ധര്‍ ഇടയില്‍ ഉണ്ടായി

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം ദിവസവും അനിശ്ചിതത്വത്തില്‍
മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു;  തീരുമാനം പിന്‍വലിച്ചത് അദ്വാനിയുടെ ഭീഷണിയെത്തുടര്‍ന്ന്

മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു; തീരുമാനം പിന്‍വലിച്ചത് അദ്വാനിയുടെ ഭീഷണിയെത്തുടര്‍ന്ന്

ഗുജറാത്ത് സര്‍ക്കാറിനെതിരെ നീങ്ങുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി

മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയത് പരിശോധിക്കുമെന്ന് സുപ്രീം കോടതി

ഇത് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടിയല്ല; ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നും നിതിന്‍ ഗഡ്കരി

വാജ്‌പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു

”മോദി തീവ്രഹിന്ദുത്വവാദി;  ഹിന്ദു-മുസ്ലീം ചേരിതിരിവിന് കാരണം മോദി ഭരണം: പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ”;  മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ രൂക്ഷവിമര്‍ശനം

മോദിയെ ഇന്ത്യയുടെ ആഗോള നായകന്‍ എന്ന് വിശേഷിപ്പിച്ച അതേ ടൈംമാഗസിന്‍ തന്നെയാണ് 5 വര്‍ഷങ്ങള്‍ക്ക് ശേഷം മോദി ഇന്ത്യയുടെ വിഭജന നായകനാണെന്ന് ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം; മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷന്‍ അംഗം എതിര്‍ത്തിരുന്നു; അഞ്ച് പരാതികളില്‍ മോദി ചട്ടം ലംഘിച്ചിട്ടുണ്ടെന്ന് അശോക് ലാവാസ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു

അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; പ്രതിഷേധവുമായി ബിജെപി; കോണ്‍ഗ്രസ്- ബിജെപി വാക്പോര് രൂക്ഷം

2003ലെ സകോര്‍പിയോണ്‍ ഇടപാടില്‍ അനുബന്ധ കരാര്‍ രാഹുല്‍ഗാന്ധിയുടെ വേണ്ടപ്പെട്ടര്‍ക്ക് ലഭിച്ചെന്നാണ് ബിജെപിയുടെ ആരോപണം

മോദി, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രി; ഇത്തവണത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് പ്രകാശ് രാജ്

ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് പ്രകാശ് രാജ്

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍;  തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയും; ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല
മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു

യുഗപ്രഭാവന് നാടിന്റെ സ്മരണാഞ്ജലി; എകെജി അനുസ്മരണം പെരളശേരിയില് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു
ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്.

ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍; ഹെെക്കോടതിയിലെ കേസുകള്‍ കൂടി സുപ്രീം കോടതിയിലേക്ക് മാറ്റണം; നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍; സംസ്ഥാന സര്‍ക്കാറിന്‍റെ വാദം പൂര്‍ത്തിയായി

പെരുമാറ്റ ചട്ട ലംഘനം: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

വയനാടിനെ പാകിസ്ഥാൻ ആയി ഉപമിച്ച അമിത് ഷായുടെ നാഗ്പൂർ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്

ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്
മോദിയുടെ റോഡ് ഷോ പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി;  പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ആവശ്യം

മോദിയുടെ റോഡ് ഷോ പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ആവശ്യം

ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍
മോദിയുടെ സ്വപ്‌നം നടക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അജയ് അഗര്‍വാള്‍
മോദിയുടെ സ്വപ്‌നം നടക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അജയ് അഗര്‍വാള്‍
പ്രധാനമന്ത്രി സ്ഥാനം മറക്കരുത്; വിശ്വാസം മുതല്‍ പ്രളയം വരെയുള്ള പ്രധാനമന്ത്രിയുടെ നുണകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രധാനമന്ത്രി സ്ഥാനം മറക്കരുത്; വിശ്വാസം മുതല്‍ പ്രളയം വരെയുള്ള പ്രധാനമന്ത്രിയുടെ നുണകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രളയത്തില്‍ അകപ്പെട്ടു പോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്

അങ്ങനെ സുരേഷിന്റെ അണ്ണാക്കില്‍ വച്ച് അവര്‍ രണ്ടും കണ്ടുമുട്ടി;  മീന്‍ മുള്ളും, മോദിജി തള്ളിക്കൊടുത്ത 15 ലക്ഷവും

അങ്ങനെ സുരേഷിന്റെ അണ്ണാക്കില്‍ വച്ച് അവര്‍ രണ്ടും കണ്ടുമുട്ടി; മീന്‍ മുള്ളും, മോദിജി തള്ളിക്കൊടുത്ത 15 ലക്ഷവും

ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് ഇന്നലെ സുരേഷിന്റെ തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്

രാജ്യം ഭീകരാക്രമണത്തില്‍ ഞെട്ടിയിരിക്കുമ്പോള്‍ പൊതുപരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രകൃതി ദുരന്തങ്ങളിലെ സഹായധന പ്രഖ്യാപനത്തില്‍ ഒരിക്കല്‍ കൂടി വിവേചനം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

നോട്ട് നിരോധനത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്; മോദിയുടെ ഭരണ പരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട്

ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാകില്ല; സുഭാഷിണി അലി

മോദി പണിയെടുക്കുന്നത് അംബാനിക്കും അദാനിക്കും പശുവിനും വേണ്ടി: സുഭാഷിണി അലി

പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല

മോദിയുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ചാനല്‍; വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി

യോഗിക്കെതിരായ നടപടി കോൺഗ്രസ് പരാതി ശരിയെന്ന് തെളിയിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു

ത്രിപുരയിലെയും പശ്ചിബംഗാളിലെയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐഎം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന് കത്ത് അയച്ചത്

അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ  മോദിയുടെ തറവാട്ട് സ്വത്തല്ല,  മോദിക്ക് ആകെ താല്പര്യമുള്ളത് അംബാനി, അദാനി, പശു എന്നീ മൂന്ന് വിഷയങ്ങളിൽ: സുഭാഷിണി അലി
ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്
കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ പെട്ടി; ഇത് പിന്നീട് സ്വകാര്യ വാഹനത്തിലേക്ക് മാറ്റി; പെട്ടിയില്‍ പണമാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം
ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി
ലക്ക് തെറ്റി മോദിയും രാഹുലും

റഫാല്‍ കേസ്: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം

മോദി സംസാരിച്ചത് ഒമ്പത് വര്‍ഷം മുമ്പ് രാജ്യം കൈവരിച്ച നേട്ടം; ശാസ്ത്ര നേട്ടങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി; അഭിസംബോധനാ നാടകത്തില്‍ ശാസ്ത്രജ്ഞരുടെ പേരുപോലും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി

മോദിയുടെ ലാത്തൂര്‍ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍; റിപ്പോര്‍ട്ട് തേടിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍

ഒസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ബിജെപിക്ക് വന്‍തിരിച്ചടി:  നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്

ബിജെപിക്ക് വന്‍തിരിച്ചടി: നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന പ്രധാന ആരോപണം.

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

റാഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളി; രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി

ചോര്‍ന്ന് കിട്ടിയ വാദങ്ങള്‍ പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി

രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രചാരണം വെറും പ്രഹസനം; സന്തോഷ സൂചികയില്‍ രാജ്യം പിന്നോട്ട്: കോണ്‍ഗ്രസ്

മോദിയുടെ നമോ ടിവി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ഒരാഴ്ചയായി ചാനല്‍ പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ

വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.

മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ്
തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മസ്തിഷ്‌ക മരണം സംഭവിച്ചുയെന്ന് ഡോക്ടര്‍മാര്‍;  ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ കടുത്ത മോദി ആരാധകന്‍

സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ അരുണ്‍ നിരന്തരം പ്രചരിപ്പിച്ചത്.

Page 5 of 17 1 4 5 6 17

Latest Updates

Advertising

Don't Miss