nation – Kairali News | Kairali News Live
അനിയന്ത്രിതമായ വില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം: മന്ത്രി ജി ആര്‍ അനില്‍|G R Anil

അനിയന്ത്രിതമായ വില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം: മന്ത്രി ജി ആര്‍ അനില്‍|G R Anil

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍(G R Anil). കേരളത്തില്‍ എല്ലാ ഉത്പന്നങ്ങലും ...

ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നീക്കമാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് ...

പണം നല്‍കിയാല്‍ വര്‍ഗീയ ഹിന്ദുത്വ ധ്രുവീകരണം വാര്‍ത്തയിലൂടെ; ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഇന്ത്യ ടുഡെ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, സ്റ്റാർ ഇന്ത്യ, എബി‍പി‌ ന്യൂസ് തുടങ്ങി വമ്പന്മാര്‍ കുടുങ്ങി;കോബ്ര ഓപ്പറേഷന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
മോദിക്കാലത്ത് കൊടുംക്രൂരത നടമാടുന്നു; ദളിത് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി തല്ലിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ പ്രവാസിയായ ഭര്‍ത്താവ് കിടപ്പുമുറിയിലെ വാട്ടര്‍ പ്യൂരിഫെയറില്‍ രഹസ്യക്യാമറ വച്ചു; വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോള്‍ ഭാര്യ അത് കണ്ടെത്തി; പിന്നീട് സംഭവിച്ചത് ഇതാണ്
ഗോവയ്ക്ക് പിന്നാലെ കര്‍ണാടക ‘എഫക്ട്’ ബീഹാറിലും; നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന് തേജസ്വീയാദവ്; ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യം
കര്‍ണാടക രാജ്ഭവന് മുന്നില്‍ പ്രതിഷേധം അലയടിക്കുന്നു; രാഷ്ട്രീയ കുതിരകച്ചവടത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം; കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കണ്ടു; നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി
വരാണസിയില്‍ മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് വീണു; കാറുകളും യാത്രക്കാരും തൂണുകള്‍ക്കിടയിലായതോടെ ദുരന്തം; 12 പേ​ർ മ​രി​ച്ചു

വരാണസിയില്‍ മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് വീണു; കാറുകളും യാത്രക്കാരും തൂണുകള്‍ക്കിടയിലായതോടെ ദുരന്തം; 12 പേ​ർ മ​രി​ച്ചു

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വജുഭായ് വാലാ ബിജെപിയെ ക്ഷണിച്ചേക്കും; ഭൂരിപക്ഷം തെളിയിക്കാന്‍ ഏ‍‍ഴ് ദിവസം സമയമനുവദിക്കണമെന്ന് യെദ്യൂരപ്പ; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമിയെ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിഎസും
ജെഡിഎസ് പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം; അഞ്ച് ജെഡിഎസ് എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്; ജെഡിഎസ് നിര്‍ണായകയോഗം അല്‍പ്പസമയത്തിനകം
നിയമസഭയിലിരുന്ന് നീലച്ചിത്രം കാണേണ്ട; നിയമസഭയ്ക്കുള്ളിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി മന്ത്രിയ്ക്ക് ജനങ്ങളുടെ പ്രഹരം

നിയമസഭയിലിരുന്ന് നീലച്ചിത്രം കാണേണ്ട; നിയമസഭയ്ക്കുള്ളിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി മന്ത്രിയ്ക്ക് ജനങ്ങളുടെ പ്രഹരം

സവാദിക്കൊപ്പം വിവാദത്തില്‍ പെട്ട് രാജിവയ്ക്കേണ്ടിവന്ന മുന്‍ മന്ത്രി ജെ.കൃഷ്ണ പലേമറും സി.സി പാട്ടീലും ജയിച്ചു

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വജുഭായ് വാലാ ബിജെപിയെ ക്ഷണിച്ചേക്കും; ഭൂരിപക്ഷം തെളിയിക്കാന്‍ ഏ‍‍ഴ് ദിവസം സമയമനുവദിക്കണമെന്ന് യെദ്യൂരപ്പ; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമിയെ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിഎസും
താമരയുടെ തണ്ടൊടിച്ച് സ്വതന്ത്രനും; കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

താമരയുടെ തണ്ടൊടിച്ച് സ്വതന്ത്രനും; കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറയുകായിരുന്നു

കരുനീക്കങ്ങളുമായി ബിജെപിയും; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും; യെദ്യൂരപ്പ ഗവര്‍ണറെ കാണും

കരുനീക്കങ്ങളുമായി ബിജെപിയും; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും; യെദ്യൂരപ്പ ഗവര്‍ണറെ കാണും

കോണ്‍ഗ്രസിന്‍റേത് രാഷ്ട്രീയക്കളിയാണെന്ന് വിമര്‍ശിച്ച യെദ്യൂരപ്പ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു

പുരസ്കാര ജേതാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ മോദിസര്‍ക്കാര്‍ മുട്ടുമടക്കി; സ്മൃതി ഇറാനിയെ വാര്‍ത്ത വിതരണ മന്ത്രി സ്ഥാനത്ത് നിന്നും നീക്കി; കണ്ണന്താനത്തിന് ടൂറിസം മന്ത്രാലയത്തിന്‍റെ ചുമതല മാത്രം
കര്‍ണാടക മോദിയുടെ ‘വാട്ടര്‍ ലൂ’ ആകും; കോണ്‍ഗ്രസ് ചരിത്രവിജയം നേടി അധികാരത്തിലെത്തും; പ്രചരണത്തിന് പറന്നിറങ്ങുന്ന മോദിയെ ഞെട്ടിച്ച് അഭിപ്രായ സര്‍വ്വഫലം പുറത്ത്
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; ഉത്തരേന്ത്യയിലെ പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
മോദിയുടെയും സ്മൃതി ഇറാനിയുടെയും ധാര്‍ഷ്ഠ്യത്തെ വിറപ്പിച്ച് ഇന്ത്യന്‍ ചലച്ചിത്രലോകം; ഫഹദും പാര്‍വ്വതിയും ദിലീഷ് പോത്തനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി മലയാളക്കരയ്ക്ക് അഭിമാനമായി; യേശുദാസും ജയരാജും പുരസ്കാരം സ്വീകരിച്ചു
സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു
കര്‍ണാടക മോദിയുടെ ‘വാട്ടര്‍ ലൂ’ ആകും; കോണ്‍ഗ്രസ് ചരിത്രവിജയം നേടി അധികാരത്തിലെത്തും; പ്രചരണത്തിന് പറന്നിറങ്ങുന്ന മോദിയെ ഞെട്ടിച്ച് അഭിപ്രായ സര്‍വ്വഫലം പുറത്ത്
സൂക്ഷിക്കുക, കളളനോട്ടുകൾ പെരുകുന്നു; നൂറിന്‍റെ നോട്ടുകളില്‍ വ്യാജന്‍ സുലഭം; ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പ്രവഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും
കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയിൽവേ പ്ളാറ്റ്ഫോമിൽ; ഇന്ന് ആരും മോഹിക്കുന്ന ഐഎഎസിന്‍റെ സ്വപ്ന തിളക്കത്തില്‍; ഈ യുവാവിന്‍റെ ജീവിതകഥ ഇങ്ങനെ
കത്വ പീഡനക്കേസ്; ഇരയുടെ അഭിഭാഷകയുടെ സുരക്ഷ പരമപ്രധാനം; പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് സുപ്രീം കോടതി; വിചാരണ കശ്മീരിന് പുറത്തേക്ക്
ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാകും; കെ.എം.ജോസഫിന്റെ നിയമനത്തില്‍ തീരുമാനമായില്ല
രാജ്യത്തിന് കണ്ണീര്‍; യുപിയില്‍ ആളില്ലാ ലെവല്‍ക്രോസ് ദുരന്തമായി; സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും
പതിനാറുകാരിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം ലഭിച്ച ആസാറാം അപ്പീലുമായി ഹൈക്കോടതിയിലേക്ക്; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ
കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിന്‍റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിന്‍റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു; പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും

ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചർച്ചയും നടക്കും

തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം; പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ തരംഗമാകുന്നു
ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടീസ്

ഫേസ്ബുക്കിലെ ഡാറ്റ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കേന്ദ്രം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

എംവി ശ്രേയാംസ് കുമാറിന്‍റെ ഭാര്യാപിതാവ് ധനഞ്ജയ് ഗുണ്ടെ അന്തരിച്ചു; പ്രമുഖ ഭിഷഗ്വരനും യോഗാചാര്യനുമായിരുന്നു ഗുണ്ടെ

എംവി ശ്രേയാംസ് കുമാറിന്‍റെ ഭാര്യാപിതാവ് ധനഞ്ജയ് ഗുണ്ടെ അന്തരിച്ചു; പ്രമുഖ ഭിഷഗ്വരനും യോഗാചാര്യനുമായിരുന്നു ഗുണ്ടെ

പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനായ അദ്ദേഹം സ്റ്റെം സെല്‍ ശസ്ത്രക്രിയയിലും വിദഗ്ധനായിരുന്നു

“ഞാന്‍ എന്ത് തെറ്റ് ചെയ്തു, എന്നെ കൊല്ലാകൊല ചെയ്യുന്നതെന്തിന്”; യോഗിയുടെ പീഡനത്തില്‍ വാദി പ്രതിയായി; മനം നൊന്ത് ഡോക്ടറുടെ കുറിപ്പ്

യോഗിയുടെ നാട്ടിലെ ക്രൂരതയ്ക്ക് വിരാമമിട്ട് അലഹബാദ് ഹൈക്കോടതി; ഏ‍ഴ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഡോ. കഫീല്‍ഖാന് ജാമ്യം

ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ നിരവധി കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്

ബലാത്സംഗക്കേസില്‍ ജീവപര്യന്തം ലഭിച്ച ആസാറാമിനെ വണങ്ങി നില്‍ക്കുന്ന മോദി; വിവാദത്തിന് തിരികൊളുത്തി ഇരുവരുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
പതിനാറുകാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം അ‍ഴിയെണ്ണാം; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആസാറാം; കൂട്ടു പ്രതികള്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ; നീതി ലഭിച്ചെന്ന് ഇരയുടെ പിതാവ്
കത്വ പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണം; പ്രതികളുടെ ഹര്‍ജി; വ്യാജപ്രചാരണം നടത്തിയ പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്
കോണ്‍ഗ്രസിന്‍റെ കൈകളിലും മുസ്ലിം രക്തക്കറയുണ്ട്; കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വാക്കുകളില്‍ വിവാദം കത്തുന്നു
കത്വ വിഷയം രാജ്യത്ത് കത്തിനില്‍ക്കുമ്പോള്‍ വിദേശത്തേക്ക് പറന്ന മോദിയ്ക്ക് അവിടെയും രക്ഷയില്ല; വിറപ്പിക്കുന്ന ചോദ്യങ്ങളുമായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍; സംഘപരിവാറിന്‍റെ കൊടും ക്രൂരതയിലെ മോദിയുടെ മൗനം കുറ്റകരം; നിര്‍ഭയ സംഭവത്തില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കാള്‍ വലുത് മോദിക്ക് ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ വിചാരണ
“ഞാന്‍ എന്ത് തെറ്റ് ചെയ്തു, എന്നെ കൊല്ലാകൊല ചെയ്യുന്നതെന്തിന്”; യോഗിയുടെ പീഡനത്തില്‍ വാദി പ്രതിയായി; മനം നൊന്ത് ഡോക്ടറുടെ കുറിപ്പ്
അമിത് ഷാ കൊലയാളി; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി;രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്വയം വിമര്‍ശനം
രാഷ്ട്രീയ അടവുനയത്തില്‍ ഭേദഗതി; ഇരു നിലപാടുകളും ക്രോഡീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു
Page 1 of 6 1 2 6

Latest Updates

Don't Miss