KSRTC: ദേശീയ പുരസ്ക്കാര നിറവിൽ കെഎസ്ആർടിസി
വിമർശനങ്ങൾക്കിടെ ദേശീയ പുരസ്ക്കാര നേട്ടത്തിനർഹമായിരിക്കുകയാണ് കെ എസ്ആർടിസി(ksrtc). തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവീസിനും സംസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിക്കുമാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നാല് അംഗീകാരങ്ങൾ ലഭിച്ചത്. ...