National Games: ഓളപ്പരപ്പില്‍ വീണ്ടും പൊന്ന്; കനോയിങ്ങിലും കയാക്കിങ്ങിലും വീണ്ടും സ്വര്‍ണം
(National Games)ദേശീയ ഗെയിംസ് അവസാനിക്കാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ തിരിച്ചുവരാന്‍ കേരളത്തിന്റെ അവസാനശ്രമം. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയാണ് ആശ്വാസക്കുതിപ്പ്. കനോയിങ്, കയാക്കിങ് എന്നിവയില്‍ സ്വര്‍ണവും പുരുഷ ...