മരട്; മാനദണ്ഡം പാലിച്ചില്ല; ഫ്ലാറ്റ് അവശിഷ്ടം നീക്കുന്നത് തൃപ്‌തികരമല്ലെന്ന് ഹരിത ട്രിബ്യൂണൽ
ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി തൃപ്‌തികരമല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള. ...