national news

അണയാതെ കർഷകരോഷം; കർണാടകയിലും പ്രക്ഷോഭത്തീ

ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന്‌ സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച്‌ പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ....

മൊറട്ടോറിയം പലിശ; സുപ്രീംകോടതിയില്‍ നിലപാടറിയിക്കാതെ കേന്ദ്രം

മൊറട്ടോറിയം പലിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ. മാസങ്ങളായി സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ മറുപടി നൽകാൻ വ്യാഴാഴ്ച വരെ....

കോവിഡ് വാക്‌സിൻ വാങ്ങാൻ കേന്ദ്രം 80,000 കോടി രൂപ നല്‍കേണ്ടിവരും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

രാജ്യത്ത് കോവിഡ് വാക്സിൻ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിനായി സർക്കാർ 80,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പുനെയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്....

‘കത്തെ‍ഴുത്തുകാര്‍ക്കൊരു കുത്ത്’; ഗുലാം നബിയെ തെറിപ്പിച്ച കോണ്‍ഗ്രസ് പുനസംഘടന

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ....

കോവിഡ് : അഞ്ചിലൊന്ന് മരണം ഇന്ത്യയില്‍ ; മഹാരാഷ്ട്രയിൽ കോവിഡ്‌ ബാധിതർ 10 ലക്ഷം കടന്നു

ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും ദിവസേനയുള്ള മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിൽ. വ്യാഴാഴ്‌ച ലോകത്താകെ 3,02,570 രോ​ഗികള്‍‌. ഇതിൽ....

രാമക്ഷേത്ര അക്കൗണ്ടില്‍ നിന്ന് പണം തട്ടി; വ്യാജ ചെക്കെന്ന് ട്രസ്റ്റ്

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനധികൃതമായി പിൻവലിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം. രണ്ട്‌ ചെക്കിലായാണ് പണം പിൻവലിച്ചത്‌. 9.86....

മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാ‍ഴ്ച സമയം അനുവദിച്ചു

മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് 28 പരോഗണിക്കും. അതിന് മുന്നേ മോറാട്ടോറിയാം നീട്ടുന്നതിൽ കേന്ദ്രം....

പിഎഫ്‌ പെൻഷനിലും കൈയിടും ; ഇപിഎഫിനെ എൻപിഎസായി ചുരുക്കുന്നു

എംപ്ലോയ്‌മെന്റ്‌ പ്രോവിഡന്റ്‌ ഫണ്ടിന്റെ (ഇപിഎഫ്‌)‌ സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്താനുള്ള കേന്ദ്ര നീക്കം ട്രേഡ്‌ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടർന്ന്‌ തൽക്കാലം....

റിയ ചക്രവർത്തിക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങളെ കുറ്റപ്പെടുത്തി സുശാന്തിന്റെ സഹോദരി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് കേസിൽ നടന്റെ കാമുകി റിയയെ ചൊവ്വാഴ്ച....

സുശാന്ത് സിംഗിന്‍റെ മരണം: അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലോക്കപ്പിൽ

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തി നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലോക്കപ്പിൽ. ബോളിവുഡ് നടൻ സുശാന്ത്....

പുന്നപ്ര-വയലാർ; കരിവെള്ളൂർ-കാവുമ്പായി രക്തസാക്ഷികളെ സ്വാതന്ത്ര്യസമര പട്ടികയിൽനിന്ന്‌ ഒഴിവാക്കാൻ നീക്കം

സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന്‌ പുന്നപ്ര–-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമര നായകരെ ഒഴിവാക്കാൻ ശ്രമം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐസിഎച്ച്‌ആർ)പുറത്തിറക്കിയ രക്തസാക്ഷികളുടെ....

അതിർത്തിയിൽ ഭീതി ; തോക്കെടുത്ത്‌‌‌ ചൈന; കാണാതായ യുവാക്കൾ ചൈനയുടെ പിടിയിൽ

സംഘർഷഭരിതമായ ഇന്ത്യ–-ചൈന അതിർത്തിയിൽ ചൈനീസ്‌ സൈനികർ ആകാശത്തേക്ക്‌ വെടിവച്ചു. സ്ഥിതിഗതികൾ അതിഗുരുതരമാണ്‌. തിങ്കളാഴ്‌ച കിഴക്കൻ ലഡാക്കിലെ മുഖ്‌പാരിക്കുസമീപം ചൈനീസ്‌ നീക്കം....

കി‍ഴക്കന്‍ ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ്; റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാതെ ഇന്ത്യ

കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന അതിർത്തി പ്രദേശത്ത്....

പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ് പറഞ്ഞു. ‘കോടതിയലക്ഷ്യം അഭിപ്രായ സ്വാതന്ത്ര്യം....

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ഉയര്‍ത്തി വിമര്‍ശനവുമായി പി ചിദംബരം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റുകൾ ഉയർത്തിക്കാട്ടി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന....

മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സമ്പന്നരാണ് മുംബൈയിലെ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ ചികത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ....

‘ഏറ്റുമുട്ടലിലൂടെ കൊല്ലാത്തതിന്‌ നന്ദി ; യുപിയിലെ രാജാവ്‌ നടപ്പാക്കുന്നത്‌ പിടിവാശികൾ’: ഡോ. കഫീല്‍ ഖാന്‍

പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രസംഗിച്ചതിന്‌ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്യപ്പെട്ട ഡോ. കഫീൽഖാൻ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ചൊവ്വാഴ്‌ച്ച....

ദില്ലി കലാപം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

ദില്ലി കലാപം തടയുന്നതില്‍ ദില്ലി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇരകള്‍ക്ക് വൈദ്യസഹായം നിഷേധിക്കല്‍, അവരെ രക്ഷപ്പെടുത്തല്‍....

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിന് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്താനും പ്ലാസ്മാ ദാതാക്കളെ കണ്ടെത്തിക്കൊടുക്കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന....

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13....

മെയ് മുതലുള്ള എല്‍പിജി സബ്‌സിഡി തടഞ്ഞുവച്ചു; വിചിത്ര വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രം തടഞ്ഞുവച്ചു. മെയ്‌ മുതലുള്ള സബ്‌സിഡി നൽകിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ സബ്‌സിഡിക്കായി നീക്കിവച്ച 37,256 കോടി....

കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ കത്തെഴുതിയ നേതാക്കൾക്ക്‌ പിന്നിൽ ബിജെപി; ഗുരുതര ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ....

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യവുമായി ഇന്ന് ലോയേഴ്സ് യൂണിയന്റെ അഭിഭാഷക കൂട്ടായ്മ

അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിലെ വിധി വരാനിരിക്കെ കേരളത്തില്‍ അഭിഭാഷകര്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ്....

Page 24 of 47 1 21 22 23 24 25 26 27 47