national news

അയോധ്യയിൽ ക്ഷേത്രനിർമാണത്തിന്‌ തുടക്കം; പ്രധാനമന്ത്രി ശില പാകി

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്.....

രാമക്ഷേത്ര ശിലാസ്ഥാപനം ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി; അടുത്ത ലക്ഷ്യം ഏകീകൃത സിവില്‍ കോഡ്

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ട ബിജെപി യുടെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡ്. ഈ വർഷം നടക്കേണ്ട ബീഹാർ....

ആധുനിക ഭാരതീയ നാടകവേദിയുടെ പിതാവ് ഇബ്രാഹിം അൽക്കാസി അന്തരിച്ചു

ഇന്ത്യൻ നാടകരംഗത്തെ നവീകരിച്ച നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ഇബ്രാഹിം അൽക്കാസി അന്തരിച്ചു ആധുനിക ഭാരതീയ നാടകവേദിയുടെ....

രാമക്ഷേത്ര ശിലാന്യാസം നാളെ; അയോധ്യയില്‍ മാത്രം 609 കൊവിഡ് രോഗികള്‍; യുപി രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആറാമത്തെ സംസ്ഥാനം

ഉത്തർ പ്രദേശിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ലക്ഷം കോവിഡ് രോഗികൾ റിപ്പോർട്ട്‌ ചെയുന്ന....

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്-19 സ്ഥിരീകരിച്ചു

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ....

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് മണിക്കൂറുകള്‍; ഉത്തരേന്ത്യയില്‍ ഹിന്ദുത്വ വാദം ശക്തമാക്കി കോണ്‍ഗ്രസ്; ഭൂമി പൂജയ്ക്ക് മുന്നോടിയായി ഭജനയുമായി കോണ്‍ഗ്രസ്

അയോധ്യ ക്ഷേത്രനിർമാണത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വാദം ശക്തമാക്കി കോൺഗ്രസ്‌. ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മുന്നോടിയായി നാളെയും മറ്റന്നാളും....

വന്ദേഭാരത് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; വാര്‍ത്തയായപ്പോള്‍ തടിയൂരാന്‍ ട്രാവല്‍ ഏജന്‍സികളെ പ‍ഴിചാരി എയര്‍ ഇന്ത്യ

കോവിഡ് വ്യാപനത്തെ തുടർന്ന്‌ വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലെ....

ഭീമാ കൊറേഗാവ് കേസ്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഹനി ബാബുവിൻ്റെ വീട്ടിൽ വീണ്ടും എൻഐഎ റെയ്‌ഡ്‌

ഭീമ കൊറെഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്‌ത ഹനി ബാബുവിൻ്റേയും ഡൽഹി സർവ്വകലാശാല അധ്യാപിക ജെന്നി റൊവീനയുടെയും....

പശുവിന്‍റെ പേരില്‍ ദില്ലിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പശുവിന്റെ പേരിൽ ഉത്തരേന്റയിൽ വീണ്ടും ആൾകൂട്ട ആക്രമണം. പോലീസും നാട്ടുകാരും നോക്കി നിൽക്കെ ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമിൽ പശു ഇറച്ചി....

രാജസ്ഥാനില്‍ തന്ത്രപരമായ നിലപാടുകളുമായി വിമത എംഎല്‍എമാര്‍; വിപ്പ് നല്‍കിയാല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കും

രാജസ്ഥാനിൽ തന്ത്ര പരമായി നിലപാട് മാറ്റി വിമത കോൺഗ്രസ്‌ എം. എൽ. എ മാർ. പാർട്ടി വിപ്പ് നൽകിയാൽ നിയമസഭ....

വികലമായ കേന്ദ്ര വിദ്യഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം; ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്റിംഗ്‌

ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി....

ഭീമ-കൊറേഗാവ് കേസ്‌: ഹനി ബാബുവിനെ മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാക്കി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും

ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയായ ദില്ലി സർവകലാശാല അധ്യാപകൻ ഹനി ബാബുവിനെ ഇന്ന് മുംബൈ പ്രതേക കോടതിയിൽ....

കനത്ത മഴയില്‍ പ്രളയ ദുരിതത്തില്‍ വടക്കേ ഇന്ത്യ; 25 ലക്ഷം ജനങ്ങളെ ബാധിച്ചതായി ബിഹാര്‍ സര്‍ക്കാര്‍

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി വടക്കേന്ത്യ. ബിഹാറിലെ 11 സംസ്ഥാനങ്ങൾ പ്രളയത്തിൽ മുങ്ങി. 25 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്ന് ബീഹാർ....

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവര്‍ണറുടെ അനുമതി

അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവർണ്ണർ അനുമതി നൽകി. 21 ദിവസത്തെ നോട്ടീസ് നൽകി നിയമസഭാ സമ്മേളനം വിളിച്ച്....

വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോരെന്ന് എന്‍ഐഎ; ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ വൈകുന്നു

സ്വർണക്കടത്ത്‌ കേസിലെ സുപ്രധാന കണ്ണി ഫൈസൽ ഫരീദിനെ (35) ദുബായിൽനിന്ന്‌ വിട്ടുകിട്ടാൻ വൈകുന്നു. വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന്‌ എൻഐഎ.....

മഹാരാഷ്ട്ര: പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 93 മരണം

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു.നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയതായും....

കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക്: കേന്ദ്ര സര്‍ക്കാരിന് കല കുവൈറ്റ് കത്തയച്ചു

ജൂലൈ 31 വരെ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍,....

സിഎജി റിപ്പോർട്ടുകൾ കുറയുന്നു ; കഴി‍ഞ്ഞവര്‍ഷ ശീതകാല സമ്മേളനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് സമര്‍പ്പിച്ചത് കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിൽ

പാർലമെന്റിൽ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ(സിഎജി) സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ എണ്ണം രണ്ട്‌ വർഷമായി കുറയുന്നു‌. ഇക്കൊല്ലം ബജറ്റ്‌ സമ്മേളനത്തിൽ സുപ്രധാനമായ....

സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു; കൊവിഡ് പശ്ചാത്തലത്തില്‍ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫെറെൻസിലൂടെയാണ് യോഗം ചേരുന്നത്. രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ....

ഇന്ത്യയുടെ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ പരീക്ഷണം 375 പേരില്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്‌ ‘കോവാക്‌സിൻ’ ഡൽഹി എയിംസിൽ മനുഷ്യനിൽ പരീക്ഷിച്ചു. ഡൽഹി സ്വദേശിയായ മുപ്പതുകാരന്‌....

സച്ചിന്‍ പൈലറ്റിനെതിരായ അയോഗ്യതാ നോട്ടീസിന് സ്റ്റേ ഇല്ല; തിങ്കളാ‍ഴ്ച വീണ്ടും വാദം കേള്‍ക്കും

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും വിമത എം. എൽ. എമാർക്കുമെതിരായ അയോഗ്യത നോട്ടീസിന് എതിരെ ഹൈകോടതി വിധി പ്രസ്താവിക്കുന്നത് സ്റ്റേ ചെയ്യണം....

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 12 ലക്ഷം കടന്നു.‌ മരണം മുപ്പതിനായിരത്തോടടുത്തു. രോ​ഗികള്‍ പത്തുലക്ഷത്തില്‍നിന്ന്‌ 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസിന്‍റെ നോട്ടീസ്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പോലീസ് നോട്ടീസ് നൽകി.....

Page 26 of 47 1 23 24 25 26 27 28 29 47