National Strike

ദേശീയ പണിമുടക്ക് ; പാർലമെന്റിന് മുമ്പിൽ ഇടതു എംപിമാരുടെ പ്രതിഷേധം

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–കർഷക–ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്....

‘ഇനി മണിക്കൂറുകൾ മാത്രം’; രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്....

നാളെ കർഷകരുടെ ‘ഭാരത് ബന്ദ്’; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന....

കെഎസ്ഇബി സ്വകാര്യ വല്‍ക്കരണം; ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍....

കര്‍ഷകര്‍ നടത്തുന്ന ഡൽഹി മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകസംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് നടപടി. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ....

കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് പുരോഗമിക്കുന്നു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ–ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയിലേറെ....

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; ആളിക്കത്തി ജനരോഷം, അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യമെങ്ങും ജനരോഷം ആളിക്കത്തി. മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ....

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും; പങ്കാളികളായി ശിവസേനയും

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം അറിയിച്ചു മുംബൈയില്‍ സിഐടിയു ഭാണ്ഡൂപ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍....

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റം; ദേശീയപണിമുടക്ക് പുരോഗമിക്കുന്നു, പങ്കെടുക്കുന്നത് 30 കോടിയോളം തൊഴിലാളികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് പുരോഗമിക്കുന്നു. മുപ്പത് കോടിയോളം തൊഴിലാളികളാണ് ദേശീയപണിമുടക്കില്‍....

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍; ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; രാജ്യം സ്തംഭിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെയും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി ആരംഭിക്കും. ചൊവ്വാഴ്ച അര്‍ധരാത്രി....

കേര‍ളത്തിൽ ദ്വിദിന പണിമുടക്ക് പൂർണം; ഒന്നേകാൽ കോടിയോളം തൊ‍ഴിലാളികൾ പണിമുടക്കി

പണിമുടക്ക് ചരിത്രം സൃഷ്ടിച്ചതായും തൊഴിലാളി വർഗത്തിന്‍റെ ഉയർത്തെഴുന്നേൽപ്പാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങള്‍

പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.....

ദേശീയ പണിമുടക്ക് രണ്ടാം ദിനം; സംയുക്ത തൊ‍ഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്‍റ് മാര്‍ച്ച്

എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി രാവിലെ 10.30ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും....

പ്രഹസനമായി ബിജെപി സമരം; പ്രതിഷേധത്തിന്‍റെ കടലിരമ്പം തീര്‍ത്ത് ട്രേഡ് യൂണിയന്‍ സമരവേദി; സെക്രട്ടറിയേറ്റിലെ സമരക്കാ‍ഴ്ച്ചകള്‍

പ്രവര്‍ത്തകരുടെ അസാനിധ്യവും,നിസഹകരണവും കാരണം സെക്രട്ടറിയേറ്റിന് മുന്നിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമരം ദിനം പ്രതി മെലിയുകയാണ്....

ദേശീയ പണിമുടക്ക്; രാജ്യം നിശ്ചലം, റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; നിര്‍മാണ വ്യവസായ മേഖലകള്‍ തടസപ്പെട്ടു

തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മിക്ക ഡയറക്ടറേറ്റുകളും തുറന്നില്ല....

വിയര്‍പ്പ് നനച്ച് വിളയിച്ചതവരാണ് ഈ മണ്ണ്; തൊ‍ഴിലാളികളുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം

തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....

തൊ‍ഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍; സെപ്തംബറില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ കേന്ദ്രം

പണിമുടക്ക് തൊഴിലാളിവർഗ പോരാട്ടത്തിലെ ചരിത്ര സംഭവമാകുമെന്ന് സംയുക്ത ട്രേഡ‌് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു....

സംയുക്ത ട്രേഡ് യൂണിയന്റെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു; സംഘടിതരും അസംഘടിതരുമായ 20 കോടിയിലേറെ തൊ‍ഴിലാളികള്‍ സമര രംഗത്ത്

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു....

ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ ബാധിക്കില്ല: ടോമിന്‍ ജെ തച്ചങ്കരി

ശബരിമലയിലെ കെ എസ് ആർ ടി സിയുടെ സർവ്വീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് സിഎംഡി ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കി....

കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രണ്ട് ദിവസം നീളുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട്....

ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി; ശബരിമല തീര്‍ത്ഥാടകര്‍ക്കും തടസമുണ്ടാവില്ല: എളമരം കരീം

നിര്‍ബന്ധിച്ച് ഒരു കടയും അടപ്പിക്കില്ല. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു....

Page 1 of 21 2