National

UP:യുപിയില്‍ അയല്‍വാസിയായ ഹിന്ദുപെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വന്തം വീട് വിട്ടുനല്‍കി മുസ്ലിം കുടുംബം

(UP)യുപിയില്‍ ആദ്യ കൊവിഡ് തരംഗത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കി മുസ്ലിം കുടുംബം. ഏപ്രില്‍....

രാജ്യത്തെ പൊതു ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: അബ്ദുസമദ് സമദാനി എം പി

രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍....

Jahangirpuri:ജഹാംഗീര്‍പുരിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

(Jahangirpuri)ജഹാംഗീര്‍ പുരിയില്‍ നിരീക്ഷണം കടുപ്പിച്ച് പൊലീസ്. പ്രദേശത്ത് കൂടുതല്‍ സിസിടിവി(CCTV) ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ചു. സ്ഥലത്ത് ഡ്രോണ്‍ ക്യാമറകളും പ്രവര്‍ത്തന സജ്ജമായി.....

ബാരാമുള്ളയില്‍ സിഐഎസ് എഫ് ബസിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു.....

Dushyant Dave: ജഹാംഗീര്‍പുരി ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നു: ദുഷ്യന്ത് ദവെ

ജഹാംഗീര്‍പുരി (Jahangirpuri)ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് ദുഷ്യന്ത് ദവെ(Dushyant Dave). ദില്ലിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിയമവിധേയമാക്കാന്‍ പാര്‍ലമെന്റ് നിയമമുണ്ടെന്നും....

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം; കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 2021 ജൂണ്‍ 29ന്....

കേന്ദ്ര വിരുദ്ധ പോസ്റ്റുകള്‍ വേണ്ട; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍)....

കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ

കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. കഴിഞ്ഞ കോണ്‍ഗ്രസ് യോഗത്തില്‍ തെരഞ്ഞെടുപ്പ്....

ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 9 പേര്‍ അറസ്റ്റില്‍

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 9 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍ പുരി....

ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡിലെ ദിയോഘര്‍ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളില്‍ റോപ്പ്‌വേയിലെ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10....

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇംഗ്ലീഷിന് പകരം ഹിന്ദിയില്‍ സംസാരിക്കണം: അമിത് ഷാ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ സംസാരിക്കുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍....

മധ്യപ്രദേശിലും യുപിയിലും മരണത്തില്‍ 19 ശതമാനവും കുഞ്ഞുങ്ങള്‍; ശിശുമരണം ഏറ്റവും കുറവ് കേരളത്തില്‍

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ആകെ മരണസംഖ്യയില്‍ 19 ശതമാനവും നാലു വയസ്സില്‍ താഴെയുള്ളവരെന്ന് കണക്ക്. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011....

ശമ്പളം വെട്ടിക്കുറച്ചു; സമരത്തിനൊരുങ്ങിയ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്. കൊവിഡ്....

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു

ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഏറ്റവും കൂടി....

ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും തരാമെന്ന് റഷ്യ

ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി....

കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു....

അഴുക്കുചാലില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഡല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മൂന്ന്....

ഇന്ധനക്കൊള്ള തുടരുന്നു; ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് ആറ് രൂപയിലധികം

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 6 രൂപ....

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം 40 കോടിയുടെ ഹെറോയിനുമായി ഡല്‍ഹിയില്‍ പിടിയില്‍

പത്തു കിലോയോളം ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ്....

മകളെ ബലാത്സംഗം ചെയ്തയാളെ വെട്ടിക്കൊന്ന് പുഴയിലെറിഞ്ഞ പിതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം നടന്നത്. മകളെ ബലാത്സംഗം ചെയ്തയാളെ....

ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി നോട്ടീസ്

ഡ്രഡ്ജര്‍ അഴിമതിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. മുമ്പ് അയച്ച നോട്ടീസ് ജേക്കബ്....

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍....

Page 13 of 28 1 10 11 12 13 14 15 16 28