National

മൂകാംബികയില്‍ ‘ടിപ്പു പൂജ’ മുടക്കാന്‍ സംഘപരിവാര്‍ നീക്കം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി ടിപ്പു സുല്‍ത്താന്റെ പേരില്‍ നടത്തുന്ന പൂജ ‘സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍. ടിപ്പുവിനോടുള്ള ആദരസൂചകമായി....

ഇനി മുതല്‍ വനിതാ ഐ പി എല്ലും; ഗാംഗുലിയുടെ നിര്‍ണായക പ്രഖ്യാപനം

അടുത്ത വര്‍ഷം മുതല്‍ പുരുഷന്മാരുടെ ഐ.പി.എല്ലിനു പുറമേ വനിതാ ഐ.പി.എല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ. നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.....

കെ റെയില്‍; പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

കെ റെയില്‍ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സംസ്ഥാന....

ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

ചാര്‍ജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് തമിഴ്നാട് വെല്ലൂരില്‍ അച്ഛനും മകളും മരിച്ചു. ദുരൈവര്‍മ (49) മകള്‍ മോഹന പ്രീതി....

ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും; പുഷ്‌കര്‍ സിങ് ധാമി

മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഒരു....

നോവാവാക്‌സിന് ഇന്ത്യയില്‍ അനുമതി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12നും 18നും ഇടയിലുള്ള....

ഇന്ധന വില വര്‍ദ്ധന; നടുക്കളത്തിലിറങ്ങി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിനു പിന്നാലെ ഇന്ധന വിലവീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ ചോദ്യോത്തരവേളയും....

ഭഗത് സിംഗ് രക്തസാക്ഷി ദിനം; മഹാ വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ക്ക് 90 വയസ്സ്

ഭഗത് സിംഗ് , രാജ്യത്തിനു വേണ്ടി ബ്രിട്ടീഷ്‌കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരനായ പോരാളി. ചരിത്ര പ്രസിദ്ധമായ....

ഇന്ധനക്കൊള്ള തുടരുന്നു

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.....

രാജ്യത്തെ ആണവവൈദ്യുതിയുല്പാദനം മൊത്തം വൈദ്യുതിയുല്പാദനത്തിന്റെ മൂന്നു ശതമാനം; വാഗ്ദാനങ്ങള്‍ പൊള്ളയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്

രാജ്യത്തെ ആണവവൈദ്യുതിയുല്പാദനം മൊത്തം വൈദ്യുതിയുല്പാദനത്തിന്റെ മൂന്നു ശതമാനംമാത്രമാണെന്ന് വൈദ്യുതി മന്ത്രി ആര്‍ കെ സിംഗ് അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്....

കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നു; ഗുലാംനബി ആസാദ്

എല്ലാ രാഷ്ട്രീയ പാര്‍ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. അതില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുന്നുവെന്നും രാഷ്ട്രീയ....

പഞ്ചാബിലെ പുതിയ അഡ്വക്കറ്റ് ജനറലിന്റെ ഫീസ് വെറും ഒരു രൂപ

ലീഗല്‍ ഫീസായി ഒരുരൂപ മാത്രം വാങ്ങി പഞ്ചാബിലെ പുതിയ അഡ്വക്കറ്റ് ജനറല്‍ അന്‍മോല്‍ രത്തന്‍ സിദ്ദു. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും....

പ്രതിരോധ ഗവേഷണം; പണം നല്‍കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി

പ്രതിരോധ ഗവേഷണ, വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ചെലവിടാത്തതില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മൊത്തം ജിഡിപിയുടെ ഒരു....

അച്ഛനെ വേണ്ടാത്തവര്‍ക്ക് വിവാഹച്ചെലവും വേണ്ട; സുപ്രീംകോടതി

പിതാവുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത പ്രായപൂര്‍ത്തിയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിദ്യാഭ്യാസ, വിവാഹച്ചെലവുകള്‍ അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ്....

പെഗാസസ് വാങ്ങാന്‍ 5 വര്‍ഷം മുന്‍പ് ഓഫര്‍ ലഭിച്ചിരുന്നു; മമത ബാനര്‍ജി

പെഗാസസ് സ്‌പൈവെയര്‍ വാങ്ങാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഓഫര്‍ ലഭിച്ചിട്ടുണ്ടായിരുന്നെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.....

ഒരു റാങ്ക് ഒരു പെന്‍ഷന്‍; സുപ്രീംകോടതി ശരിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ ‘ഒരുറാങ്ക് ഒരു പെന്‍ഷന്‍’ നയം ശരിവച്ച് സുപ്രീംകോടതി. പ്രതിരോധ സേനകളില്‍ 2015 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്....

ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ബന്ദ് നടത്തും.....

കൊവിഡ് നഷ്ടപരിഹാര തുക: രേഖകള്‍ പരിശോധിക്കുന്നതില്‍ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

കൊവിഡ് നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍....

വെന്തുരുകി മുംബൈ നഗരം

കനത്ത ചൂടില്‍ വെന്തുരുകി മുംബൈ നഗരം. താനെ, മുംബൈ, റായ്ഗഡ് ജില്ലകളില്‍ ഉഷ്ണ തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തില്‍ കൂടിയ താപനില....

പി എഫ് പലിശനിരക്ക്; കേന്ദ്രനടപടിക്കെതിരെ വിമര്‍ശനവുമായി യച്ചൂരി

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തി.....

ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി എം എല്‍ എ

എംഎല്‍എ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി. ഒഡിഷയിലാണ് സംഭവം. പൊലീസുകാരടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത....

ഗോകുല്‍പുരിയിലെ തീപിടിത്തം; അരവിന്ദ് കെജ്രിവാള്‍ പ്രദേശം സന്ദര്‍ശിച്ചു

വടക്ക്കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലെ തീപിടിത്തം നടന്ന പ്രദേശം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സന്ദര്‍ശിച്ചു. തീപിടിത്തത്തില്‍ മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക്....

പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

യുക്രൈനിലെ യുദ്ധപശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ഥികളും ഇന്ത്യന്‍ പൗരന്മാരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി ബിനോയ് വിശ്വം....

Page 14 of 28 1 11 12 13 14 15 16 17 28