National

കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി സോണിയ

കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെ പതാക പൊട്ടിവീണു. പതാക പൊട്ടിവീണതോടെ സോണിയ....

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം; നാഗാലാന്റിൽ പ്രതിഷേധം കത്തുന്നു

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം.....

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ....

ഐതിഹാസിക സമരത്തിന് ഒരു വയസ്; ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കർഷകസംഘടനകൾ

ഐതിഹാസിക പോരാട്ടത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് കർഷക സംഘടനകൾ സംഘടിപ്പിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള....

രാജ്യത്ത് കൊവിഡ് കേസുകൾ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പതിനായിരത്തോളം കേസുകൾ....

സമരമുറകളുമായി മുന്നോട്ട് തന്നെ, മോദിയുടെ വാക്കിൽ വിശ്വാസമില്ല; സംയുക്ത കിസാൻ മോർച്ച

കർഷക സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച് സംയുക്ത കിസാൻ മോർച്ച. സിംഘുവിൽ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൻ്റേത് തീരുമാനം.....

വീര്‍ ദാസിന്റെ ‘രണ്ടു തരം ഇന്ത്യ’ പരാമർശത്തിനെതിരെ ബിജെപി; ക്രിമിനലെന്ന് തുറന്നടിച്ച് കങ്കണ റണൗത്ത്

നടനും കൊമേഡിയനുമായ വീര്‍ ദാസിന്റെ ‘രണ്ട് തരം ഇന്ത്യ’ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. ‘ഐ കം ഫ്രം 2 ഇന്ത്യാസ്’....

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. നാല്....

കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ. 2014 മുതൽ ഭീകരാക്രമങ്ങൾ ഇല്ലാതാകുമെന്ന വാഗ്ദാനം മാത്രമാണ് മോദി സർക്കാർ....

മണിപ്പൂർ ഭീകരാക്രമണം; അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.കുറ്റവാളികളെ ഉടൻ നിയമത്തിനു....

കേന്ദ്രത്തിനെതിരെ രാഹുൽ; പാചകവാത വില കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം

കേന്ദ്രം പാചകവാതക വില കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചതെന്ന് വ്യക്തമായെന്നും....

നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്; സൈനികവേഷം ആർക്കും ധരിക്കാൻ സാധിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്....

പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിപിന്‍വലിച്ച് നവ്‌ജ്യോത് സിങ്ങ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിങ്ങ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു....

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ....

അജയ് മിശ്രയുടെ രാജിയിൽ ബിജെപിയ്ക്ക് മൗനം; സമരം ശക്തമാക്കി കർഷക സംഘടനകൾ

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....

കല്‍ക്കരി ക്ഷാമം; ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ വിശദീകരണം നൽകും

കല്‍ക്കരി ക്ഷാമം തുടരുന്നതിടെ ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകും. കൽക്കരി ക്ഷാമമില്ലെന്ന് പറയുന്ന കേന്ദ്രസർക്കാർ പ്രതിസന്ധി നേരിടാന്‍....

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും ,രാജസ്ഥാനിലും, യുപിയിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ....

ആശിഷ് മിശ്രയുടെ അറസ്റ്റ്; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന

ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം....

കോൺഗ്രസ് വിടും, ബിജെപിയിൽ ചേരില്ലെന്ന് അമരീന്ദർ സിങ്ങ്

കോൺഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ്ങ്. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ്....

സിദ്ദു ഹൈക്കമാൻഡിന് വഴങ്ങുന്നെന്ന് സൂചന; ചന്നി-സിദ്ദു കൂടിക്കാഴ്ച ഇന്ന്

നവജ്യോത് സിങ്ങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച.....

‘കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷൻ ഇല്ല’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നേതാക്കളൊക്കെ പാർട്ടി വിടുന്നു, പാർട്ടി....

Page 16 of 28 1 13 14 15 16 17 18 19 28