National

അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു|Agnipath 

‘അഗ്‌നിപഥ് പദ്ധതി(Agnipath Scheme)’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(CPI) രാജ്യസഭാ എം പി ബിനോയ് വിശ്വം(Binoy Vishwam) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പദ്ധതിയുമായി....

Agnipath Protest:അഗ്‌നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിലെ പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം

അഗ്‌നിപഥ്(Agnipath) പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ റെയില്‍വേ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.....

Agnipath Protest:എന്താണ് ‘അഗ്‌നിപഥ്’ പദ്ധതി?

(Central Government)കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയ ‘അഗ്‌നിപഥ്'(Agnipath) പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രതിരോധ മന്ത്രി (Rajnath Singh)രാജ്‌നാഥ്....

പ്രണയ ബന്ധം തകര്‍ന്നു; സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി; സിദ്ദുവിന്റെ കൊലയില്‍ കുടുങ്ങി കല്യാണി|Arrest

ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ്....

Agnipath:രാജ്യത്ത് അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ഇരമ്പുന്നു

സായുധസേനകളിലേക്ക് നാല് വര്‍ഷത്തേക്ക് താത്കാലിക നിയമനം നല്‍കുന്ന (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി. ബീഹാറില്‍ പ്രധിഷേധക്കാര്‍ ട്രെയിന്‍ കത്തിച്ചു.....

അഗ്നിപഥ് പദ്ധതി; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു

സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ വിമര്‍ശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ് പദ്ധതിയെന്ന് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന....

Inflation; രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം; പണപ്പെരുപ്പം 15.88 ശതമാനമായി ഉയർന്നു

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മെയ് മാസത്തിൽ 15.88 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ വിലയിൽ....

Yogi Adityanath:യുപിയിലെ യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു

(Yogi Government)യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി കെട്ടിടങ്ങള്‍ തകര്‍ക്കുന്ന യോഗി സര്‍ക്കാനെതിരെ....

Rahul Gandhi:നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ്;രാഹുല്‍ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

(National Herald Case)നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഇന്നും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 10 മണിക്കൂറോളമാണ്....

Yogi:യുപിയില്‍ മുസ്ലീം സംഘടനാ നേതാവിന്റെ വീട് ഇടിച്ച സംഭവം;യോഗി സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം

യുപിയില്‍ മുസ്ലീം സംഘടനാ നേതാവിന്റെ വീട് ഇടിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധം. യോഗി സര്‍ക്കാര്‍ മുഹമ്മദ്....

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു; ഇ ഡി ഓഫീസുകളിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.....

ആരോഗ്യസ്ഥിതി മോശം; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു|Sonia Gandhi

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.ഡല്‍ഹി ഗംഗാറാം....

പ്രവാചക നിന്ദ; പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിച്ച് യുപി സര്‍ക്കാര്‍

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് യുപി സര്‍ക്കാര്‍. സഹാറന്‍പൂര്‍ പ്രക്ഷോഭത്തില്‍....

ജോലിക്ക് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ജോലിക്ക് പോകാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം.....

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു; സ്വയം വിവാഹം ചെയ്ത് ക്ഷമ ബിന്ദു|Kshama Bindu

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ വച്ച് നടന്നു. വിവാഹിതയായ (Kshama Bindu)ക്ഷമ ബിന്ദുവിന്റെ വീട്ടില്‍ വച്ചാണ് ചടങ്ങ് നടന്നത്.....

ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം; നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു|Supreme Court

(Gyanvapi Masjid)ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് (Supreme Court)സുപ്രീം....

മതപരിവര്‍ത്തനം തടയണം;ആവശ്യവുമായി ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍

മതപരിവര്‍ത്തനം തടയണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍. കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്ന് ദില്ലി ഹൈക്കോടതി....

Uttar Pradesh:യുപിയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ മൊഹാബ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.....

ഹൈദരാബാദ് കൂട്ട ബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍|Arrest

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളായ 5 പേരെയും....

Mask:മാസ്‌കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റില്ല; കര്‍ശന നിര്‍ദേശം നല്‍കി ദില്ലി ഹൈക്കോടതി

വിമാനത്തിലും എയര്‍പോര്‍ട്ടിലുമുള്‍പ്പെടെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ....

Andhra Pradesh:ആന്ധ്രാപ്രദേശില്‍ വാതക ചോര്‍ച്ച;30 സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 30 സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന്....

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധം: സുപ്രീംകോടതി|Supreme Court

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി. പരിസ്ഥിതി ലോല മേഖലയ്ക്കുള്ളില്‍ സ്ഥിര നിര്‍മാണങ്ങള്‍ അനുവദിക്കരുത്.....

Page 19 of 36 1 16 17 18 19 20 21 22 36