National

കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. സംഭവത്തില്‍ മര്‍ദനത്തിനിരയായ സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.....

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന; ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സയ്ദ് നബീൽ അഹമ്മദ് എന്നയാളാണ്....

എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകം; തൂപ്പുജോലിക്കാരൻ അറസ്റ്റില്‍

മുംബൈ മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്‌വാളിനെ(40)യാണ് പോലീസ് അറസ്റ്റ്....

ബാങ്ക് മോഷണത്തിന് കയറിയ മോഷ്ടാവിന് ഒന്നും ലഭിച്ചില്ല; കത്തെഴുതിവെച്ച് മടങ്ങി

ബാങ്ക് മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതില്‍ കത്തെഴുതിവെച്ച് മടങ്ങി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സര്‍ക്കാര്‍ റൂറല്‍ ബാങ്കിന്റെ ശാഖയിലാണ്....

ഏഷ്യാ കപ്പില്‍ തകർപ്പൻ പ്രകടനം; 15 വര്‍ഷത്തെ ധോണിയുടെ റെക്കോഡ് തകർത്ത് ഇഷാന്‍ കിഷന്‍

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മികച്ച ഇന്നിങ്‌സോടെ ഇഷാന്‍ കിഷന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ് ധോണിയുടെ പേരിലായിരുന്ന....

ഇരുട്ടു മുറിയിൽ പൂട്ടിയിട്ടു; സിഗരറ്റുകൊണ്ട് ശരീരം പൊള്ളിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ വരെ മുറിവുകൾ; 12 കാരിയോട് ചെയ്തത് കൊടും ക്രൂരത

മഹാരാഷ്ട്രയില്‍ വീട്ടിലെ സഹായിയായ 12 വയസ്സുകാരിയെ നാലുദിവസം ഇരുട്ടുനിറഞ്ഞ മുറിയിൽ പൂട്ടിയിടുകയും മര്‍ദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തതായി പരാതി.....

ബോംബ് ഉണ്ടെന്ന അജ്ഞാതന്റെ ഫോൺ; നവി മുംബൈയിൽ പാർക്ക് ചെയ്ത ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തി

നവി മുംബൈ വാഷിയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തിയത് പ്രദേശത്ത് ഭീതി പടർത്തി. സെക്ടർ 20....

തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സഹസംവിധായകൻ,സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ....

ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര എക്‌സ്.യു.വി.400

സ്‌പോര്‍ട്‌സിലായാലും ഗെയിംസിലായാലും രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയുടെ സമ്മാനം....

അധിർ രഞ്ജൻ ചൗധരിയുടെ ലോക് സഭ സസ്പെൻഷൻ പിൻവലിച്ചു

കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.ലോകസഭാ സെക്രട്ടറിയേറ്റ്....

ബലാത്സംഗത്തിനിരയായതിന് പിന്നാലെ വിഷം ഉള്ളില്‍ച്ചെന്ന് യുവതി മരിച്ചു

ബലാത്സംഗത്തിനിരയായതിന് പിന്നാലെ വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തിരുന്ന 19-കാരിയാണ് ചികിത്സയിലിരിക്കെ....

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി....

ഇന്‍ഷുറന്‍സ്, എയര്‍ ഫൈബര്‍, സ്മാര്‍ട്ട് ഹോം തുടങ്ങിയവയിൽ ലക്ഷ്യമിട്ട് റിലയൻസ്

ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത്‌ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം....

4 യാത്രികർ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ്....

ഗ്രാമമുഖ്യനും സംഘവും ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു; വ്യാപക പ്രതിഷേധം

മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച....

റോൾസ് റോയ്സ് ഇന്ധന ടാങ്കറുമായി കൂട്ടി‌യിടിച്ചു; ലോറി ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം

ദില്ലിയിൽ റോൾസ് റോയ്സ് കാറും ഇന്ധന ടാങ്കറും കൂട്ടി‌യിടിച്ച് ടാങ്കർ ലോറിയുടെ ഡ്രൈവറും സഹായിയും മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ട്രക്ക്....

പ്രഗ്നാനന്ദയുടെ വിജയത്തിന് പിറകിൽ ഈ അമ്മയുടെ കാവൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ മാധ്യമങ്ങൾക്ക് മുമ്പില്‍ മറുപടി നല്‍കുമ്പോൾ പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച....

ഉദ്ദേശിച്ചത് ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്

ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ പോസ്റ്റ്....

ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

ബിഹാറിലെ ജമുയിൽ ദമ്പതികൾക്ക് നേരെ വെടിവെയ്പ്. ധൗഘട്ട് സ്വദേശികളായ വിശാൽ സിങ്, ഭാര്യ നീലം ദേവി എന്നിവർക്ക് നേരെയാണ് ആക്രമണം....

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയത്. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണ്....

മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ ലഹരിമരുന്ന് വേട്ട; വിദേശ വനിത ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

രാജ്യാന്തര വിമാനത്താവളത്തിൽ 15 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. കൊക്കെയ്നാണ് പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)ന്....

ഇന്ത്യക്കാരായ ഐടി ദമ്പതിമാരും മകനും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ

ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവൻഗരെ സ്വദേശികളായ യോഗേഷ് ഹൊന്നാല....

അയൽവാസിയുടെ മകളുമായി മകൻ ഒളിച്ചോടി; ദമ്പതികളെ തല്ലിക്കൊന്നു

അയൽവാസിയുടെ മകളുമായി മകൻ ഒളിച്ചോടിയതിന് ദമ്പതികളെ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശ് സീതാപൂര്‍ സ്വദേശികളായ അബ്ബാസ്, ഭാര്യ....

വയറുവേദനയെ തുടർന്ന് പരിശോധന; എട്ട് വര്‍ഷം മുൻപ് വിഴുങ്ങിയ നെയില്‍ കട്ടര്‍ കണ്ടെത്തി

മദ്യ ലഹരിയില്‍ വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വെള്ളിയാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ലാപ്രോസ്കോപി....

Page 2 of 28 1 2 3 4 5 28
GalaxyChits
milkymist
bhima-jewel
Pothys

Latest News