പ്രശസ്ത എഴുത്തുകാരന് കാഞ്ച ഇളയ്യയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. വൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ആക്രമിച്ചത്.....
National
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.....
രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണണം എന്നാവശ്യം ഉന്നയിച്ച്ഒരാള് കോടതിയെ സമീപിച്ചാലോ.....
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ കാരണം നോട്ട് നിരോധനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്....
ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.....
വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്....
ഒരുപാട് കാത്തിരുന്നുവെന്നും പ്രയത്നങ്ങള്‍ വെറുതെയായില്ലെന്നും വിവാഹശേഷം വര്‍ഷ സാഹു....
ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....
30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്....
ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്രയില്‍ നിന്നും മൊഴിയെടുക്കും. വാട്ടര്‍ടാങ്ക് അഴിമതിക്കേസിലാണ്....
യോഗി ആദിത്യനാഥും നരേന്ദ്ര മോഡിയും ദളിത് വിഭാഗങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ....
സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് കുപ്വാരയിലെ വന മേഖലയില്‍ ഭീകരാക്രമണം....
ആദിവാസി സമൂഹമാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്....
വിജയ് മല്യയെ പോലെയുള്ളവരെ രക്ഷപെടാന്‍ ശ്രമിച്ചതും ഇതേ ബിജെപി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ....
പൊലീസ് ക്രൂരതയ്ക്കെതിരെ തെലങ്കാനയില്‍ പ്രതിഷേധം ശക്തം....
ബഹുഭാര്യത്വത്തിന്റെ നിയപരമായ നിലനില്‍പ്പ് ഇപ്പോള്‍ പരിശോധിക്കാനാവില്ലെന്ന് സുപ്രിംകോടതി....
കുഴഞ്ഞു വീണ കപില്‍ മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി....
ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമല്ല ജയമെന്നും വിഎസ് അച്യുതാനന്ദന്....
കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്....