ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് 26കാരിയുടെ തല വേര്‍പെട്ട്; യുവതിയ്ക്കുണ്ടായ ദാരുണാന്ത്യം ഇങ്ങനെ
സാന്ത ജില്ലയില്‍ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുര്‍ സ്വദേശിനി ആശാറാണിയാണ് ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ തല പോസ്റ്റിലിടിച്ച് മരണപ്പെട്ടത്.