National Games: ഫെന്‍സിങ്ങില്‍ മെഡലുറപ്പിച്ച് കേരളത്തിന്റെ ജോസ്ന
ദേശീയ ഗെയിംസ്(National Games) ഫെന്‍സിങ്ങില്‍ മെഡലുറപ്പിച്ച് കേരളം. വനിതകളുടെ ഫെന്‍സിങ് സാബെര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ജോസ്‌ന ക്രിസ്റ്റി ജോസ് സെമിയില്‍ കടന്നു. ഇതോടെയാണ് കേരളം മെഡലുറപ്പിച്ചത്. ഭാരോദ്വഹനം ...