#nationalnews – Kairali News | Kairali News Live
Rajasthan: രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേര്‍ മരിച്ചു

Rajasthan: രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേര്‍ മരിച്ചു

രാജസ്ഥാന്‍(Rajasthan) സിക്കാറിലെ ഘാട്ടു ശ്യാംജി ക്ഷേത്രത്തില്‍ തിക്കിലും തെരക്കിലുംപെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മൂന്നു പേരും ...

Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി

Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്റെ ദ്രാവിഡ വേഷത്തിലൂടെ ഇന്ത്യയുടെ സംസ്കാര വൈവിധ്യത്തിനാണ് അടിവരയിടുന്നത് എന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത് ഏകമാനമായ സംസ്കാരവും ഭാഷയും ജീവിതരീതിയും വേണമെന്ന ...

കോട്ടയത്ത്‌ ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; ആളപായമില്ല

Train: ഡല്‍ഹി-റോഹ്തക് റെയില്‍വേ ലൈനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഡല്‍ഹിയില്‍(Delhi) നിന്ന് റോഹ്തക്കിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ(Train) 10 കോച്ചുകള്‍ പാളം തെറ്റി. ഹരിയാന റോഹ്തക്കിലെ ഖരാവാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. ഡല്‍ഹി-റോഹ്തക് റെയില്‍വേ ...

Mangalore: മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി

Mangalore: മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി

മംഗളൂരുവില്‍(Mangalore) മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി.പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി . ഞായറഴ്ച ഉച്ചയോടെയാണ് മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Uttar Pradesh: ആത്മഹത്യയ്ക്ക് ശ്രമിച്ച മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; പിതാവ് അറസ്റ്റില്‍

മകളെ കൊലപ്പെടത്താന്‍ ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍(Arrest). ഉത്തര്‍പ്രദേശിലെ(Uttar Pradesh) കങ്കര്‍ഖേഡയിലാണ് സംഭവം. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ ...

Manipur: മണിപ്പൂരില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു; 2 ജില്ലകളില്‍ നിരോധനാജ്ഞ

Manipur: മണിപ്പൂരില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു; 2 ജില്ലകളില്‍ നിരോധനാജ്ഞ

മണിപ്പൂരില്‍(Manipur) അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം(Internet service) നിര്‍ത്തിവെച്ചു. സ്‌പെഷ്യല്‍ സെക്രട്ടറി എച്ച് ഗ്യാന്‍ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ചില സാമൂഹിക വിരുദ്ധര്‍ പൊതുജനങ്ങളുടെ വികാരം ...

Mumbai: മുംബൈയില്‍ 9 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; നിമിത്തമായത് ഗൂഗിള്‍ സെര്‍ച്ച്

Mumbai: മുംബൈയില്‍ 9 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; നിമിത്തമായത് ഗൂഗിള്‍ സെര്‍ച്ച്

2013 ജനുവരി 22നാണ് പൂജാ ഗൗഡ് എന്ന ഏഴുവയസ്സുകാരിയെ മുംബൈയില്‍(Mumbai) കാണാതാകുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസില്‍ അമ്പതുകാരനായ ജോസഫ് ...

Manoj Tiwari: ബൈക്ക് റാലിയില്‍ ഹെല്‍മറ്റ് ധരിച്ചില്ല; ബിജെപി എംപിയ്ക്ക് പെറ്റി

Manoj Tiwari: ബൈക്ക് റാലിയില്‍ ഹെല്‍മറ്റ് ധരിച്ചില്ല; ബിജെപി എംപിയ്ക്ക് പെറ്റി

'ഹര്‍ ഘര്‍ തിരംഗ' എന്ന ബൈക്ക് റാലിയ്ക്കിടെ ബിജെപി എം പി(BJP MP) മനോജ് തിവാരിയ്ക്ക്(Manoj Tiwari) പെറ്റി. ചെങ്കോട്ട മേഖലയില്‍ നടന്ന റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് ...

Nemam Railway Terminal: നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി; ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രം

Nemam Railway Terminal: നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി; ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രം

നേമം റെയില്‍വേ ടെര്‍മിനല്‍(Nemam Railway Terminal) പദ്ധതിയില്‍ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര അനുമതി സംബന്ധിച്ച് അടൂര്‍ പ്രകാശ്(Adoor Prakash) എം.പി യുടെ ചോദ്യത്തിന് നേമത്ത് ടെര്‍മിനലിന്റെ ...

Vishakhapatnam: ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാനില്ല; തിരച്ചലിന് ചെലവഴിച്ചത് 60 ലക്ഷം; ഒടുവില്‍ കാമുകനൊപ്പം കണ്ടെത്തി

Vishakhapatnam: ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാനില്ല; തിരച്ചലിന് ചെലവഴിച്ചത് 60 ലക്ഷം; ഒടുവില്‍ കാമുകനൊപ്പം കണ്ടെത്തി

വിശാഖപട്ടണത്ത്(vishakhapatnam) കാണാതായ യുവതിക്ക് വേണ്ടി അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ച് തിരച്ചില്‍. ഒടുവില്‍ താന്‍ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ച് യുവതി രംഗത്ത്. വിശാഖപട്ടണത്തെ ബീച്ചില്‍വെച്ചാണ് വിവാഹവാര്‍ഷികം(wedding anniversary) ആഘോഷിക്കാന്‍ ...

Suspension: രാജ്യസഭയില്‍ വീണ്ടും സസ്പെന്‍ഷന്‍; സഭ ഇന്നും പ്രക്ഷുബ്ധം

Suspension: രാജ്യസഭയില്‍ വീണ്ടും സസ്പെന്‍ഷന്‍; സഭ ഇന്നും പ്രക്ഷുബ്ധം

രാജ്യസഭയില്‍(Rajyasabha) വീണ്ടും സസ്പെന്‍ഷന്‍(Suspension). ആംആദ്മി(AAP) എംപി സുശീല്‍ കുമാര്‍ ഗുപ്ത അടക്കം 3 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ഇതോടെ രാജ്യസഭയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 23 ആയി. ...

Voter’s list: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; 18 തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Voter’s list: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; 18 തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വോട്ടര്‍ പട്ടികയില്‍(Voter's list) പേര് ചേര്‍ക്കാന്‍ 18 വയസ്സ് തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍(Election Commission). 17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി ...

Arpitha Mukherjee: നടി അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും ഇ ഡിയുടെ നോട്ടുവേട്ട; 29 കോടി രൂപ കണ്ടെത്തി

Arpitha Mukherjee: നടി അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും ഇ ഡിയുടെ നോട്ടുവേട്ട; 29 കോടി രൂപ കണ്ടെത്തി

പശ്ചിമബംഗാളില്‍(West Bengal) അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ(Arpitha Mukherjee) ബെല്‍ഘാരിയയിലെ ഫ്‌ളാറ്റില്‍ ഇ.ഡി. (ED)അധികൃതര്‍ ബുധനാഴ്ച നടത്തിയ ...

Tamil Nadu: കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Tamil Nadu: കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തമിഴ്നാട്(Tamil Nadu) തെങ്കാശി കുറ്റാലത്ത്(Coutrallam) കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കടലൂര്‍ സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി ...

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

Modi Govt: ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് മോദി സര്‍ക്കാര്‍; നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം

കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍(Central government) കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ പേരെ മാത്രം. 22 കോടി അപേക്ഷകളില്‍ നിയമനം ...

Chess Olympiad: ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം

Chess Olympiad: ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം

ലോക ചെസ് ഒളിമ്പ്യാഡിന്(world chess olympiad) ഇന്ന് തുടക്കം. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എം ...

Satyender Jain: പിഎംഎല്‍എ കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ കുറ്റപത്രം

Satyender Jain: പിഎംഎല്‍എ കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ കുറ്റപത്രം

പിഎംഎല്‍എ കേസില്‍(PMLA Case) ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിനെതിരെ(Delhi Health Minister Satyender Jain) ഇഡി(ED) കുറ്റപത്രം സമര്‍പ്പിച്ചു. സത്യന്ദേര്‍ ജയ്ന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അധ്യാപക ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Ambulance: ആംബുലന്‍സില്‍ രോഗി ചമഞ്ഞ് കറുപ്പ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

ആംബുലന്‍സില്‍(Ambulance) കറുപ്പ്(Opium) കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍(Arrest). പഞ്ചാബിലെ(Punjab) മൊഹാലി ജില്ലയിലാണ് സംഭവം. വ്യാജ രോഗിയുമായി വന്ന ആംബുലന്‍സിലാണ് പൊലീസ്(Police) പരിശോധന നടത്തിയത്. രോഗിയായി കിടന്ന ...

Arrest; അധ്യാപക നിയമന തട്ടിപ്പ് കേസ്; മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍

Partha Chatterjee: ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും

ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) ചോദ്യം ചെയ്യല്‍ നീളും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. അധ്യാപക നിയമന അഴിമതി കേസിലാണ് ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Love Jihad: മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ്

ഉത്തര്‍പ്രദേശിലെ(Uthar Pradesh) കസ്ഗഞ്ചില്‍ മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു(police case). രണ്ടു പുരുഷന്‍മാര്‍ക്കും അവരുടെ പെണ്‍സുഹൃത്തിനുമെതിരെയാണ് കേസെടുത്തത്. ദില്ലി ലഫ്. ...

Smriti Irani: സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണം; വിവാദം മുറുകുന്നു

Smriti Irani: സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണം; വിവാദം മുറുകുന്നു

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ(Smriti Irani) മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നു. സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുംInstagram post) വീഡിയോയും ...

നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു; വാഹനത്തെയും ഉടമയെയും പൊക്കി ജെസിബി

നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു; വാഹനത്തെയും ഉടമയെയും പൊക്കി ജെസിബി

നോ പാര്‍ക്കിങ്(No parking) ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തയാള്‍ വെട്ടിലായി. നാഗ്പൂര്‍(Nagpur) നഗരത്തിലെ സദര്‍ ഏരിയയിലെ അഞ്ജുമാന്‍ കോംപ്ലക്സിന് സമീപമാണ് സംഭവം.സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനില്‍ ട്രാഫിക് ...

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

N V Ramana: മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതി: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

മാധ്യമങ്ങള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ(N V Ramana). മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതിയെന്ന്(Kangaroo court) ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രത്യേക അജണ്ട നിശ്ചയിച്ചാണ് ചര്‍ച്ചകള്‍. ...

കേരളത്തിലെ കോൺഗ്രസ് ബിജെപിയിലേക്ക് പോകാതിരിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്: ജോൺ ബ്രിട്ടാസ് എം പി

John Brittas MP: മോദിയെ പുകഴ്ത്തി വി മുരളീധരന്‍; കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ഡോ. ജോണ്‍ ബ്രിട്ടാസ് MP

എം.പി. വീരേന്ദ്രകുമാര്‍ ജന്മദിന പരിപാടിയില്‍ അനുസ്മരണത്തിന് പകരം മോദിയെ പുകഴ്ത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകളെ ന്യായീകരിച്ചും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍(V Muraleedharan). മുരളീധരന്‍ പറഞ്ഞ ...

Kallakurichi: കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കള്‍ ഏറ്റുവാങ്ങും

Kallakurichi: കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കള്‍ ഏറ്റുവാങ്ങും

തമിഴ്‌നാട്(Tamil Nadu) കള്ളാക്കുറിച്ചിയില്‍(Kallakurichi) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കള്‍ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം ഏറ്റുവാങ്ങി, കടലൂര്‍ പെരിയ നെസലൂരിലെ വീട്ടിലേയ്ക്ക് ...

Ukraine students: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം

Ukraine students: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം

യുക്രെയിനില്‍(Ukraine) നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ(Medical students) തുടര്‍ പഠനത്തിന് പദ്ധതിയില്ലെന്ന് കേന്ദ്രം. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. നിയമ പ്രകാരം വിദേശ സര്‍വ്വകലാശാലയില്‍ ...

UP Expressway: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; തകര്‍ന്ന് യുപിയിലെ എക്‌സ്പ്രസ് വേ

UP Expressway: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; തകര്‍ന്ന് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) ഉദ്ഘാടനം ചെയ്ത യുപിയിലെ എക്‌സ്പ്രസ് വേ(UP Expressway) തകര്‍ന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങള്‍ കൊണ്ടാണ് ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ...

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മുന്‍കൃഷി മന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ(Sanjay Agarwal) നതൃത്വത്തില്‍ 26 അംഗ സമിതിയാണ് രൂപീകരിച്ചത്. സമിതിയില്‍ ...

Bank Nationalisation: ബാങ്ക് ദേശസാല്‍ക്കരണത്തിനിപ്പുറം 53 വര്‍ഷങ്ങള്‍

Bank Nationalisation: ബാങ്ക് ദേശസാല്‍ക്കരണത്തിനിപ്പുറം 53 വര്‍ഷങ്ങള്‍

ഇന്ന് ജൂലൈ 19. 1969 ല്‍ ഇതേ ദിവസമാണ് ബാങ്ക് ദേശസാല്‍ക്കരണമെന്ന(Bank Nationalisation) വിപ്ലവകരമായ തീരുമാനം രാജ്യം കൈക്കൊണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ...

Margaret Alva: മാര്‍ഗരറ്റ് ആല്‍വെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Margaret Alva:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ(Margaret Alva) ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും ...

Monkeypox;അയർലാന്റിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു

Monkeypox: മങ്കിപോക്‌സില്‍ ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം

കേരളത്തില്‍(Kerala) രണ്ടുപേര്‍ക്ക് കുരങ്ങുപനി(Monkeypox) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനത്താവളങ്ങളില്‍ നിരീക്ഷണ ...

President Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത

Presidential Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ(Presidential Election) വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫലപ്രഖ്യാപനം 21ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെല്ലാം വോട്ടുചെയ്തു. ...

Mohammad Zubair: മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

Mohammed Zubair: മുഹമ്മദ് സുബൈറിന് ആശ്വാസം: കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്(Mohammed Zubair) ആശ്വാസം. സുബൈറിന് എതിരെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി(Supreme court).ഒരു കേസില്‍ ജാമ്യം ...

President Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത

Presidential Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ട് ചെയ്ത് സംസ്ഥാനത്തെ 140 എംഎല്‍എമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍(Presidential Election) സംസ്ഥാനത്തു നിന്നുള്ള 140 എംഎല്‍എമാരും വോട്ട് ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ബൂത്തിലായിരുന്നു എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് ...

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കള്ളക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം; 50 വാഹനങ്ങള്‍ കത്തിച്ചു

Tamil Nadu: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് തമിഴ്‌നാട്(Tamil Nadu) കള്ളിക്കുറിച്ചിയില്‍ നടന്ന പ്രതിഷേധം കലാപമായി മാറി. രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ ...

Margaret Alva: മാര്‍ഗരറ്റ് ആല്‍വെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Margaret Alva: മാര്‍ഗരറ്റ് ആല്‍വെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

മാര്‍ഗരറ്റ് ആല്‍വെ(Margaret Alva) പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. കര്‍ണാടക സ്വദേശിനിയാണ്. ഗോവ, രാജസ്ഥാന്‍, ഗുജറാത്ത് മുന്‍ ഗവര്‍ണര്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുമുണ്ട്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കുമെന്ന് ...

Srilanka: ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം

Srilanka: ശ്രീലങ്കന്‍ പ്രതിസന്ധി: സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം

ശ്രീലങ്കന്‍(Srilanka) പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്(Pralhad Joshi) ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍(Nirmala ...

പയ്യന്നൂരില്‍ സാമ്പത്തിക വെട്ടിപ്പ് നടന്നിട്ടില്ല: സി പി ഐ എം

CPI M:ഹമീദ് അന്‍സാരിക്കെതിരെയുള്ള ആരോപണം; അപലപിച്ച് സിപിഐ എം പിബി

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെയുള്ള(Hamid Ansari) ആരോപണങ്ങളെ അപലപിച്ച് സിപിഐ എം പിബി(CPIM PB). അടിസ്ഥാന രഹിതമായ ആരോപണമാണ് BJP ഹമ്മീദ് അന്‍സാരിക്കെതിരെ ഉന്നയിക്കുന്നതെന്നും സിപിഐ എം ...

Labour Code Law: തൊഴില്‍ കോഡ് നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം

Labour Code Law: തൊഴില്‍ കോഡ് നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം

തൊഴിലുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൊഴില്‍ കോഡ് നിമയത്തില്‍(Labour Code Law) ഭേദഗതിവരുത്താന്‍ കേന്ദ്ര നീക്കം. മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്വം എന്നീ വ്യവസ്ഥകള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ ...

Monkeypox;അയർലാന്റിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു

Monkeypox: മങ്കി പോക്‌സ്; ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

കേരളത്തില്‍ കുരങ്ങ് പനി(Monkeypox) സ്ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(All India Institute of Medical Science) അധികൃതര്‍. മങ്കി പോക്‌സിന് ...

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

Narendra Modi: ഗുജറാത്ത് കലാപക്കേസ്; മോദിയെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് പ്രത്യേക സംഘം

ഗുജറാത്ത് കലാപത്തില്‍(Gujarat riot) നരേന്ദ്ര മോദിയെ(Narendra Modi) പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍ എംപി അഹമ്മദ് പട്ടേല്‍(Ahmed Patel) ശ്രമിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം. മോദിസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ...

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

Parliament: പാര്‍ലമെന്റിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പ്ലക്കാര്‍ഡ് ഉയര്‍ത്താന്‍ പാടില്ല

പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റിനുള്ളില്‍(Parliament)  പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്കാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ലഘുലേഖകള്‍ വിതരണം ...

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

പ്രതികരിക്കരുത്. മിണ്ടരുത്. അഴിമതി, സ്വേച്ഛാധിപതി, കുറ്റവാളി, ഗുണ്ടായിസം. ഇതൊന്നും ഇനി മിണ്ടാന്‍ പാടില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നാവും ചിന്തിയ്ക്കുന്നത്? വെള്ളരിക്കാ പട്ടണമല്ലെങ്കിലും അങ്ങ് പാര്‍ലമെന്റില്‍(parliament) നിന്നാണ് ...

Karnataka: സ്‌കൂള്‍ ഉച്ചഭക്ഷണം : മുട്ടയും മാംസവും ഒഴിവാക്കണമെന്ന് കര്‍ണാടക

Karnataka: സ്‌കൂള്‍ ഉച്ചഭക്ഷണം : മുട്ടയും മാംസവും ഒഴിവാക്കണമെന്ന് കര്‍ണാടക

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മുട്ടയും മാംസവും ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(NEP) ഭാഗമായി രൂപീകരിച്ച കര്‍ണാടകയിലെ(Karnataka) വിദഗ്ധ സമിതി. സ്ഥിരമായി മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം, വന്ധ്യത ...

National Emblem: ‘നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം?; ഇത് സത്യമേവ ജയതേയില്‍ നിന്ന് സിംഹമേവ ജയതേയിലേക്കുള്ള മാറ്റം

National Emblem: ‘നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം?; ഇത് സത്യമേവ ജയതേയില്‍ നിന്ന് സിംഹമേവ ജയതേയിലേക്കുള്ള മാറ്റം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ(National Emblem) സിംഹങ്ങളുടെ രൂപഭാവത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢിയേറിയതുമായ അശോകസ്തംഭത്തിനു പകരം അക്രമഭാവമുള്ളവയാണ് പുതിയവയെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം ...

Maharashtra Rain: മഹാരാഷ്ട്ര മഴക്കെടുതി; മരണം 83 ആയി ഉയര്‍ന്നു, 353 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Maharashtra Rain: മഹാരാഷ്ട്ര മഴക്കെടുതി; മരണം 83 ആയി ഉയര്‍ന്നു, 353 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മഹാരാഷ്ട്രയില്‍(Maharashtra) കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു ...

Mohammad Zubair: മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

Mohammad Zubair: മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

മുഹമ്മദ് സുബൈറിന്റെ(Mohammad zubair) ഇടക്കാല ജാമ്യം സുപ്രീംകോടതി(Supreme court) നീട്ടി. പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് ...

Page 1 of 3 1 2 3

Latest Updates

Don't Miss