NATO

ജി 7 രാജ്യങ്ങൾക്ക് പിന്നാലെ നാറ്റോ അംഗങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആഹ്വാനം ചെയ്ത് ട്രംപ്

എല്ലാ നാറ്റോ രാജ്യങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് ട്രഷറി....

നാറ്റോ സഖ്യത്തില്‍ നിന്നും യുഎസ് പിന്‍മാറണം; ആവശ്യവുമായി മസ്‌ക്!

നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സഖ്യത്തില്‍ നിന്നും അമേരിക്ക പുറത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ശതകോടീശ്വരനും ഡോജ് മേധാവിയുമായ ഇലോണ്‍ മസ്‌ക്.....

പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക ; നാറ്റോയിൽ നിന്ന് നൈജർ മോചിപ്പിക്കപ്പെടുമെന്ന് പ്രചരണം

നൈജറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക. നാറ്റോ ചൂഷണത്തിൽ നിന്ന് നൈജറും മോചിക്കപ്പെടുന്നുവെന്നാണ് മറുത്തുള്ള....

‘യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ല’; നിലപാടിൽ വ്യക്തതയില്ലാതെ ബൈഡൻ

യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നുമായുള്ള ക്ലസ്റ്റർ ബോംബ് ഇടപാടിൽ ഒറ്റപ്പെട്ടതിന് തൊട്ട് പിന്നാലെയാണ്....

Nato: നാറ്റോയില്‍ അംഗത്വത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

നാറ്റോയില്‍ അംഗത്വത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്. അപേക്ഷ നല്‍കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനിലും നാറ്റോ അംഗത്വചര്‍ച്ച സജീവമാകുന്നുണ്ട്.....

യുക്രെയ്ന് കൂടുതല്‍ ആയുധം നല്‍കുമെന്ന് നാറ്റോ

യുക്രെയ്ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ–അറ്റ്ലാന്റിക് മേഖല....

ഉക്രൈന്‍ ; ആത്മാര്‍ത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യ

ഉക്രൈനില്‍ സംഘർഷം ഒഴിവാക്കുന്നതിനായുളള ആത്മാർത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധമല്ല,....